ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയുള്ള തകര്‍പ്പന്‍ ബാറ്ററിയുമായി ഷവോമി മീ മാക്‌സ് വൈറ്റ് വേരിയന്റ് !

ശനി, 7 ജനുവരി 2017 (10:48 IST)

Widgets Magazine
xiaomi mi mix, smartphone, xiaomi ഷവോമി മീ മാക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍, ഷവോമി, വൈറ്റ് വേരിയന്റ്

ഷവോമി തങ്ങളുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. വെളള വേരിയന്റിലുള്ള മീ മാക്‌സ് എന്ന ഫോണാണ് ഇപ്പോള്‍ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വെളള വേരിന്റിലുള്ള 3ജിബി/32ജിബി ഫോണിന് 14,999 രൂപയും 4ജിബി/128ജിബിയുള്ള ഫോണിന്19,999 രൂപയുമാണ് വില. ഈ രണ്ട് ഫോണുകളും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
6.4 ഇഞ്ച് ഡിസ്പ്ലേയിലാണ് ഫോണുകള്‍ എത്തുന്നത്. 1080X2040 റസൊല്യൂഷന്‍, 362ppi പിക്‌സല്‍ ഡെന്‍സിറ്റി എന്നിവയും ഇതിലുണ്ട്. 2.35GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 821 SoC പ്രോസസര്‍, 4ജിബി റാം,16 എംപി റിയര്‍ ക്യാമറ, 5 എംപി സെല്‍ഫിക്യാമറ എന്നീ സവിശേഷതകളും ഈ ഫോണിലുണ്ട്.
 
ജിപിഎസ്/എ-ജിപിഎസ്, ബ്ലൂട്ടൂത്ത് v4.2, എന്‍എഫ്‌സി, യുഎസ്ബി ടൈപ്-സി പോര്‍ട്ട്, വൈ-ഫൈ 802 എന്നിങ്ങനെയുള്ള കണക്റ്റിവിറ്റിയും ഫോണിലുണ്ട്. 4400എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്വിക് ചാര്‍ജ്ജ് 3.0 പിന്തുണയ്ക്കുന്ന ബാറ്ററിയാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

എസ്‌യുവി ശ്രേണിയില്‍ പുതുതരംഗം സൃഷ്ടിക്കാൻ ‘കിയ സോൾ’ വിപണിയിലേക്ക് !

കിയ ഇന്ത്യയിൽ സ്ഥാപിക്കുന്ന നിർമാണ ശാലിയിൽ നിന്ന് അസംബിൽ ചെയ്തായിരിക്കും വാഹനം ...

news

ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ നിരക്കുകൾ കുത്തനെ കൂട്ടി

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ എന്നിവയുടെ നിരക്കുകൾ കുത്തനെ കൂട്ടി. ...

news

കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹം വീണ്ടും; വാഹനങ്ങളുടെ ലൈസൻസ്, റജിസ്ട്രേഷൻ നിരക്കുകളില്‍ വര്‍ദ്ധന - പുതുക്കിയ കണക്കുകള്‍ ഇങ്ങനെ

നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ രാജ്യത്തെ ജനങ്ങളെ വലച്ച നരേന്ദ്ര മോദി സര്‍ക്കാര്‍ ...

news

അടിമുടി മാറ്റങ്ങളും സ്പോർട്ടി ലുക്കുമായി മാരുതി സുസുക്കിയുടെ ചെറു ഹാച്ച് വാഗൺ ആർ !

ടോൾബോയ്, ബോക്സി ഡിസൈൻ ഫിലോസഫി തന്നെയാണ് ഇതിലും കമ്പനി തുടർന്നിരിക്കുന്നതെങ്കിലും വാഹനത്തെ ...

Widgets Magazine