ടി വി എസിന്റെ മസിൽ മുഖം; അപ്പാച്ചെ ആർആർ 310 വിപണിയില്‍

വ്യാഴം, 7 ഡിസം‌ബര്‍ 2017 (15:43 IST)

TVS Apache RR 310 , TVS Apache RR , TVS Apache , ടി വി എസ് അപ്പാച്ചെ ആർആർ 310 , ടി വി എസ് അപ്പാച്ചെ ആർആർ , ടി വി എസ് അപ്പാച്ചെ , ബൈക്ക്

ടി വി എസ് അപ്പാച്ചെയുടെ മസിൽ മുഖം അപ്പാച്ചെ ആർ ആർ 310 വിപണിയിലെത്തി. അകൂല എന്ന കൺസെപ്റ്റ് മോഡലായി 2016ൽ ഗ്രേറ്റർ നോയിഡയിൽ നടന്ന ഓട്ടോഷോയില്‍ ആദ്യമായി പ്രദർശിപ്പിച്ച ഈ മോഡല്‍ 2017 ഡിസംബർ ആറിനാണ് ഇന്ത്യന്‍ നിരത്തിലേക്കെത്തിയത്.  
 
313 സി.സി കരുത്തുള്ള ലിക്വിഡ് കൂൾ ഒറ്റ സിലിണ്ടർ എഞ്ചിനാണ് അപ്പാച്ചെ ആർ.ആർ 310 ന് ടി.വി.എസ് കരുത്തേകുന്നത്. 34 ബി.എച്.പി കരുത്തും 28 എൻ എം കരുത്തുമാണ് ഈ എഞ്ചിന്‍ സൃഷ്ടിക്കുക. ആറ് സ്പീഡ് ഗിയർ ബോക്സാണ് ഈ കരുത്തനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 36 കിലോമീറ്ററായിരിക്കും ബൈക്കിന്റെ ഇന്ധനക്ഷമത. 
 
സ്ഥിരയാത്രകൾക്കും ദീർഘദൂരയാത്രകൾക്കും ഒരുപോലെ ക്രമീകരിച്ചിരിക്കുന്ന ബോഡിയാണ് ഈ സ്പോര്‍ട്ട്സ് ബൈക്കിന്റെ പ്രത്യേകത. കെ.ടി.എം ആർ.സി 200, ആർ.സി 390, ബെനലി 302ആർ, കാവസാക്കി നിൻജ 300 എന്നിവയോട് മത്സരിക്കുന്ന ഈ ബൈക്കിന് 2-2.10 ലക്ഷത്തിനിടയിലായിരിക്കും വിപണി വില. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ടി വി എസ് അപ്പാച്ചെ ആർആർ 310 ടി വി എസ് അപ്പാച്ചെ ആർആർ ടി വി എസ് അപ്പാച്ചെ ബൈക്ക് Tvs Apache Tvs Apache Rr Tvs Apache Rr 310

ധനകാര്യം

news

ഇന്ത്യന്‍ നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് വേര്‍ഷന്‍; വിലയോ ?

ഇലക്ട്രിക് ടിഗോറുമായി ടാറ്റ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിര്‍മ്മിച്ച ഇലക്ട്രിക് ...

news

ചെറിയ ഉള്ളി കിലോയ്ക്ക് 200രൂപ, സവാളയ്ക്ക് 60; വിലക്കയറ്റം രണ്ടാഴ്ച കൂടി തുടര്‍ന്നേക്കുമെന്ന് കച്ചവടക്കാര്‍

സവാളയുടേയും ചെറിയ ഉള്ളിയുടേയും വില കുതിക്കുന്നു. ഉത്തരേന്ത്യയില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ...

news

പ്രതീക്ഷിച്ചത് സംഭവിച്ചു; ആർബിഐ വായ്പാ നയം പ്രഖ്യാപിച്ചു

പ്രതീക്ഷിച്ചതു പോലെ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റമില്ലാതെ റിസർവ് ബാങ്ക് ഓഫ് ...

news

ഒടുവില്‍ തീരുമാനമായി; നിരത്തില്‍ നിറഞ്ഞാടാന്‍ പുതിയ സ്വിഫ്റ്റ് ഫെബ്രുവരിയിൽ !

കാത്തിരിപ്പിന് വിരാമമാകുന്നു. മാരുതി സുസുക്കിയുടെ ജനപ്രിയ വാഹനമായ സ്വിഫ്റ്റിന്റെ ഏറ്റവും ...

Widgets Magazine