‘ഗിഫ്റ്റ് ഓഫ് ലൗ' ഭാഗ്യം പരീക്ഷിക്കൂ; ഫ്രീ വിമാന ടിക്കറ്റ് നേടൂ

ഫ്രീ വിമാന ടിക്കറ്റ് ഒരു ക്ലിക്ക് അകലെ

sunnydiamonds, gift of love, സണ്ണി ഡയമണ്ട്സ്, ഗിഫ്റ്റ് ഓഫ് ലൗ, ഫ്രീ വിമാന ടിക്കറ്റ്, വിമാന ടിക്കറ്റ്
സജിത്ത്| Last Updated: ശനി, 1 ഏപ്രില്‍ 2017 (10:33 IST)
അവിശ്വസനീയമായ ഓഫറുമായി വജ്രാഭരണ രംഗത്തെ മുൻനിരക്കാരായ സണ്ണി ഡയമണ്ട്സ് രംഗത്ത്. സണ്ണി ഡയമണ്ട്സിന്‍റെ പരസ്യത്തോടൊപ്പം കാണുന്ന ലിങ്കിൽ നിങ്ങളുടെ പേരും ഇ മെയിലും ഫോണ്‍ നമ്പറും നൽകി രജിസ്റ്റർ ചെയ്താല്‍ നിങ്ങളുടെ പ്രിയപ്പെട്ടവർ ലോകത്തിന്റെ ഏതു കോണിലുമുണ്ടെങ്കിലും ഭാഗ്യം തുണക്കുകയാണെങ്കില്‍ അവരെ സന്ദർശിച്ചു മടങ്ങാനുള്ള സൗജന്യ വിമാന ടിക്കറ്റാണ് സണ്ണി ഡയമണ്ട്സ് നല്‍കുക.

വിദേശത്തുള്ളവര്‍ക്ക് ഇന്ത്യയിൽ വന്നു മടങ്ങാനും ഈ ടിക്കറ്റ് പ്രയോജനപ്പെടുത്താം. "ഗിഫ്റ്റ് ഓഫ് ലൗ' എന്നു പേരിട്ടിരിക്കുന്ന ഈ വിസ്മയ ഭാഗ്യപരീക്ഷണത്തിന് ഞായറാഴ്ച വരെ മാത്രമാണ് അവസരം. അനുവദിച്ചിരിക്കുന്ന സമയത്തിന് മുമ്പായി രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഭാഗ്യപരീക്ഷണത്തിൽ പങ്കെടുക്കാൻ സാധിക്കുക. ഭാഗ്യം കടാക്ഷിക്കുകയാണെങ്കില്‍ നിങ്ങൾ ആഗ്രഹിക്കുന്ന ഏതു രാജ്യത്തേക്കും പോയി വരുന്നതിനുള്ള വിമാനടിക്കറ്റ് ലഭ്യമാകും.


ഫ്രീ വിമാന ടിക്കറ്റ് ഒരു ക്ലിക്ക് അകലെ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :