23 എംപി ക്യാമറ, 256 ജിബി സ്റ്റോറേജ് !; വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ സോണി എക്സ്പീരിയ XA2 അള്‍ട്രാ

വ്യാഴം, 11 ജനുവരി 2018 (10:26 IST)

Sony Xperia XA2 , Sony  , Xperia XA2 , Sony Xperia , സോണി എക്സ്പീരിയ XA2 അള്‍ട്രാ , സോണി എക്സ്പീരിയ ,  XA2 അള്‍ട്രാ , സോണി , എക്സ്പീരിയ XA2 അള്‍ട്രാ

XA2 അള്‍ട്രാ വിപണിയിലേക്കെത്തുന്നു. ആറ് ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുമായി എത്തുന്ന ഈ ഫോണില്‍ 1080പിക്സല്‍ റെസലൂഷനാണ് നല്‍കിയിരിക്കുന്നത്. ഒക്ടാകോര്‍ ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 630 പ്രോസസറാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
 
നാല് ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബിവരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 23എം‌പി റിയര്‍ ക്യാമറ, 16എം‌പി സെല്‍ഫി ക്യാമറ, 3580എം‌എ‌എച്ച് ബാറ്ററി, വൈ-ഫൈ, 3ജി/4ജി, എന്നിങ്ങനെയുള്ള ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 8.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അമ്പരപ്പിക്കുന്ന ലുക്കില്‍ ടിവിഎസ് വിക്ടര്‍ പ്രീമിയം എഡിഷന്‍ മാറ്റ് സീരീസ് ഇന്ത്യയില്‍; വിലയോ ?

വിക്ടര്‍ പ്രീമിയം എഡിഷന്റെ പുതിയ മാറ്റ് സീരീസുമായി ടിവിഎസ്. വപ്പിന്റെ പിന്തുണ നേടിയ ...

news

അമ്പരപ്പിക്കുന്ന വിലയില്‍ ഹുവായ് മെയ്റ്റ് 10ന്റെ പിന്‍‌ഗാമി, ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയില്‍ !

ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയിലെത്തി. 64ജിബി/4ജിബി , 64ജിബി/6ജിബി, 128ജിബി/6ജിബി റാം ...

news

23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ; തിരിച്ചു വിളിച്ചത് 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ഈ ബൈക്കുകള്‍ !

23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ. യമഹ എ​ഫ്സ​ഡ് 25, ഫേ​സ​ർ 25 ...

news

പിണറായി സർക്കാർ മുന്നോട്ട്; കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ തുറക്കും

വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് ...