ഇംഗ്ലണ്ടിൽ പുതിയ ബാങ്ക് തുറന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

വ്യാഴം, 12 ഏപ്രില്‍ 2018 (18:08 IST)

ഇംഗ്ലണ്ടിൽ പുതിയ സബ്സിഡിയറി ബാങ്ക് തുറന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ് ബി ഐ യു കെ എന്ന പേരിലാണ് സ്ഥാപനം ഇംഗ്ലണ്ടിൽ പ്രവർത്തിക്കുക. 22.50 കോടി പൗണ്ടാണ് ബാങ്കിന്റെ അടിസ്ഥാന മൂലധനം. ഇംഗ്ലണ്ടിൽ റീടെയിൽ ബാങ്കിങ്ങിനിനായി മാത്രം സ്ഥാപിക്കപ്പെട്ട ആദ്യത്തെ വിദേശ ബാങ്കായി ഇതോടെ എസ് ബി ഐ  യു കെ മാറി.
 
ഇന്ത്യക്കാർക്കും വിദേശ പൗരന്മാർക്കും എല്ലാ സേവങ്ങളും ബാങ്ക് ലഭ്യമാക്കും. ഇംഗ്ലണ്ടിലെ മുഴുവൻ എസ് ബി ഐ ശാഖകളും ഇനിമുതൽ എസ് ബി ഐ യുകെയുടെ കിഴിലാവും പ്രവത്തിക്കുക. എസ് ബി ഐ വിദേശ വിഭാഗമല്ലാതെ സ്വതന്ത്ര ബങ്കായിതന്നെ എസ് ബി ഐ യുകെ പ്രവർത്തിക്കുമെന്നും എസ് ബി ഐ യു.കെ റീജിയണൽ ഹെഡ് സഞ്ജീവ് ചദ്ദ വയക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ജി എസ് ടി അഞ്ച് ശതമാനമാക്കി; റെയിൽവേയിൽ ഇനി ഭക്ഷണത്തിന് വില കുറയും

റെയിൽവേ സ്റ്റേഷനുകളിലും ട്രെയ്നുകളിലും ഇനി ഭക്ഷൽണത്തിന് വില കുറയും. നേരത്തെ റെയി‌ൽവേ ...

news

ഇന്ത്യൻ നിരത്തുകളിൽ ചീറിപ്പായാൻ ഇറ്റലിക്കാരൻ 'സൂപ്പർഡ്യുവൽ T600' എത്തുന്നു.

ഇന്ത്യൻ നിരത്തുകളിലെ സൂപ്പർബൈക്കുകളുടെ ശ്രേണിയിലേക്ക് ഒരാൾകൂടി. സൂപ്പർഡ്യുവൽ T600 എന്ന ...

news

ആദ്യ കാഴ്ചയിൽ മനം കവർന്ന് മഹീന്ദ്രയുടെ ഇലക്ട്രിക് സ്കൂട്ടർ 'ജെൻസ്'

ഇനി വരാൻ പോകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമാണ്. പെട്രോളിനും ഡീസലിനുമെല്ലാം ...

news

ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കാൻ കരുക്കൾ നീക്കി അണിയറയിൽ ആമസോണും, വാൾമാർട്ടും

ഇന്ത്യലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് തങ്ങളുടെ 51 ശതമാനം ഓഹരികൾ ...

Widgets Magazine