കടലിൽ മത്തി മാത്രമില്ല; പ്രതീക്ഷ കൈവിടാതെ മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:56 IST)

രുചിയേറിയ മത്തി കൂടുതൽ കിട്ടേണ്ട സമയമാണ് ചിങ്ങമാസം. എന്നാൽ ഇപ്രാവശ്യം പ്രതീക്ഷ തെറ്റുമോ എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കടലിൽ അയലയും കിളിമീനുമെല്ലാം വിലസുമ്പോഴും മത്തി മാത്രമില്ല.
 
ട്രോളിങ‌് നിരോധനം അവസാനിപ്പിച്ചശേഷം അയലയും കിളിമീനും കൂട്ടിന് മറ്റ് പല മീനുകളും വന്നപ്പോഴും മത്തി മാത്രം എത്തിയില്ല. ഇതിനിടയ്‌ക്ക് ചെമ്മീൻ ചാകര ആയിരിക്കേണ്ട സമയത്ത് കടലാക്രമണം വന്നു. ആ സമയവും അങ്ങനെ പോയി. ഇപ്പോൾ നെയ് നിറഞ്ഞ നാടൻ മത്തികളുടെ സമയമായിരുന്നു. അപ്പോൾ മത്തിയും മാറി നിൽക്കുന്നു.
 
എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ചില തൊഴിലാളികൾക്ക് ചെറിയ മത്തികൾ കുറച്ച് കിട്ടിയതുകൊണ്ടുതന്നെ ഇവർ പ്രതീക്ഷ കൈവിടുന്നില്ല. അയിലയും കിളിയും മാറി നിന്നാൽ മത്ത് വരുമെന്നുതന്നെ ഇവർ പ്രതീക്ഷിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഹീറോ മോട്ടോ കോർപ്പിന്റെ പുതിയ ബ്രാൻഡ് അംബാസഡറായി വിരാട് കോഹ്‌ലി

ഇന്ത്യൻ ക്യപ്റ്റൻ വിരാട് കോഹ്‌ലിയെ തങ്ങളുടെ പുതിയ ബ്രാൻഡ് അംബാസഡറാക്കി രാജ്യത്തെ പ്രമുഖ ...

news

അതിവേഗ ഇന്റർനെറ്റ് വിദൂര ഗ്രാമങ്ങളിലേക്ക്; ജിയോ ഐ എസ് ആർ ഒയുമായി കൈകോർക്കുന്നു

ഐ എസ് ആർ ഒയുടെ ഉപഗ്രഹങ്ങളുടെ സഹായത്തോടെ അതിവേഗ ഇന്റർനെറ്റ് സൌകര്യം രാജ്യത്തിന്റെ ...

news

ആദ്യ വി‌ൽ‌പനയിൽ ചൂടപ്പംപോലെ വിറ്റുതീർന്ന് ഷവോമിയുടെ എം ഐ 6 പ്രോ

രാജ്യത്തെ ആദ്യ വി‌ൽ‌പനയിൽതന്നെ താരമായി എം ഐ 6 പ്രോ. ആമസോണിലൂടെയും ഷവോമിയുടെ വെബ്സൈറ്റായ ...

news

മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കേണ്ട; എസ് ബി ഐ പുതിയ തീരുമാനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്

മറ്റൊരാളുടെ അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത് എസ് ബി ഐ നിർത്തലാക്കാനൊരുങ്ങുന്നതായി ...

Widgets Magazine