ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനുമായി സാംസങ് ഗാലക്‌സി എസ് 8 പ്ലസ് !

വെള്ളി, 30 ഡിസം‌ബര്‍ 2016 (15:36 IST)

Widgets Magazine
samsung galaxy s8, samsung note7, samsung galaxy s8 plus, samsung galaxy, samsung സാംസങ് ഗാലക്‌സി എസ് 8 പ്ലസ്, സാംസങ് ഗാലക്‌സി എസ് 8, സാംസങ് ഗാലക്‌സി നോട്ട് 7, സാംസങ്

സാംസങ് ഗാലക്‌സി എസ് 8 പ്ലസ് വിപണിയിലേക്കെത്തുന്നു. ആറിഞ്ച് സ്‌ക്രീനുമായാണ് ഫോണ്‍ എത്തുകയെന്നാണ് പുറത്തുവരുന്ന വിവരം. ജനുവരി ആദ്യവാരത്തോടെയാകും ഗാലക്‌സി എസ്8ന്റെ വിപണി പ്രവേശനമെന്നാണ് സൂചന. എന്നാല്‍ 2017 ഏപ്രില്‍ മാസത്തിലായിരിക്കും എസ്7ന്റെ പിന്‍ഗാമിയായ എസ്8 പുറത്തിറങ്ങുകയെന്നും ചില ടെക് ബ്ലോഗര്‍മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. 
 
സ്‌ക്രീനിന്റെ വശങ്ങളിലേക്ക് കൂടി ഡിസ്‌പ്ലേ ലഭിക്കുന്ന ഡ്യുവല്‍ കര്‍വ് ക്വാഡ് എച്ച്ഡി സ്‌ക്രീനായിരിക്കും  ഫോണിലുണ്ടാവുക. എസ്8ല്‍ നിന്ന് വ്യത്യസ്തമായി സ്‌ക്രീനിലെ ഉപയോഗത്തിനായുള്ള സ്‌റ്റൈലസും എസ്8 പ്ലസിനൊപ്പം ഉണ്ടാകുമെന്നാണ് വിവരം. വലിയ സ്‌ക്രീന്‍ കൊണ്ട് ശ്രദ്ധ നേടിയ നോട്ട് സീരീസ് ഫോണുകളുടെ ഉദ്പാദനം നിര്‍ത്താനാണ് കമ്പനി ആറിഞ്ച് വലിപ്പമുള്ള സ്‌ക്രീനുമായി കമ്പനി എത്തുന്നതെന്നാണ് വിവരം.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

നഷ്ടപ്രതാപം തിരിച്ചു പിടിയ്ക്കാന്‍ ഫോഡ്; അടിമുടി മാറ്റങ്ങളുമായി പുതിയ ഇക്കോസ്പോർട്ട് വിപണിയിലേക്ക്

ഡേടൈം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ ഗ്രിൽ, പുതിയ ബംബർ എന്നിവയാണ് ...

news

സംസ്ഥാന ബജറ്റ് ജനുവരിയിൽ ഉണ്ടാകില്ല; വരാന്‍ പോകുന്നത് ഗുരുതര നോട്ടുക്ഷാമമെന്ന് ധനവകുപ്പ് റിപ്പോര്‍ട്ട്

നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ സംസ്ഥാന ബജറ്റ് അവതരണം ...

news

കിടിലന്‍ സവിശേഷതകള്‍, അതിശയിപ്പിക്കുന്ന വില; കൂള്‍പാഡ് കൂള്‍ വണ്‍ ഇന്ത്യയില്‍ !

3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് ...

news

അസാധുനോട്ടുകൾ ഇന്നു കൂടി നിക്ഷേപിക്കാം; നോട്ടുക‌‌ൾ കൈവശം വെച്ചാൽ നിയമനടപടികൾ നേരിടേണ്ടി വരും

അസാധുവാക്കിയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള അവസാന തീയതിയാണ് ഇന്ന്. നാളെ മുതൽ റിസ‌ർവ് ...

Widgets Magazine