Widgets Magazine Widgets Magazine
Widgets Magazine

ചരിത്രം മാറ്റിയെഴുതാന്‍ പുതുപുത്തന്‍ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്

ചൊവ്വ, 21 മാര്‍ച്ച് 2017 (11:04 IST)

Widgets Magazine
royal enfield bullet, royal enfield, bullet, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ബുള്ളറ്റ്, റോയല്‍ എന്‍ഫീല്‍ഡ്

ആകര്‍ഷകമായ ഫീച്ചറുകളുമായി റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്റെ 2017 മോഡല്‍ പുറത്തിറക്കി. മലിനീകരണം കുറഞ്ഞ എന്‍ജിന്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള് എന്നീ പ്രത്യേകതകളോടെയാണ് ഈ പുതിയ ബൈക്ക് വിപണിയിലെത്തിയിരിക്കുന്നത്
 
വില്‍പ്പനയുടെ കാര്യത്തില്‍ പുതിയ ചരിത്രം കുറിച്ച് മുന്നേറുകയാണ് ഇപ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ്. 2016 ഡിസംബറിലെ കണക്കുകളനുസരിച്ച് ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള ബൈക്കുകളില്‍ മൂന്നാം സ്ഥാനത്താണ് ക്ലാസിക് 350.
 
അതേസമയം റോയല്‍ എന്‍ഫീല്‍ഡ് ശ്രേണിയില്‍ ഉള്‍പ്പെട്ട എല്ലാ ബൈക്കുകളുടേയും വിലവര്‍ദ്ധിപ്പിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നുല്‍ള സൂചനകളുണ്ട്.  പരമാവധി 3000 മുതല്‍ 4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ ഐഫോൺ എസ്​ഇ !

വൻവിലക്കുറവിൽ ആപ്പിള്‍ ഐഫോൺ എസ് ഇ. ഇൻഡസ് ബാങ്ക്, എച്ച് എസ്​ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, ...

news

ഓഫ് റോഡര്‍ ശ്രേണിയിലെ കരുത്തന്‍; ഫോഴ്സ് ഗൂര്‍ഖ ഓഫ് റോഡര്‍ ഇന്ത്യയില്‍

ഓഫ് റോഡര്‍ ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പിടിക്കാന്‍ ഫോഴ്സ് മോട്ടോഴ്സിന്റെ പുതിയ ഗൂര്‍ഖ ...

news

പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ ചീറിപ്പായാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 !

പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ കുറഞ്ഞ വിലനിരക്കിലുള്ള ...

news

ജിയോയെ പിടിച്ചു കെട്ടാന്‍ ഇവര്‍ക്കാകുമോ ?; ഐഡിയയും വോഡഫോണും ലയിച്ചു

റിലയന്‍സ് ജിയോയുടെ കുതിച്ചു ചാട്ടത്തിന് തടയിടാന്‍ രാജ്യത്തെ മുൻനിര ടെലികോം ...

Widgets Magazine Widgets Magazine