പോക്കറ്റിലൊതുങ്ങുന്ന വിലയും അത്യുഗ്രന്‍ ഫീച്ചറുകളുമായി പനാസോണിക്ക് പി 99 വിപണിയില്‍

പനാസോണിക്കിന്റെ ബഡ്ജെറ്റ് സ്മാര്‍ട്ട്ഫോണ്‍ P99 പുറത്തിറക്കി

Android, India, Mobiles, Panasonic, Panasonic P99 Features, Panasonic P99 Launch, Panasonic P99 Price, Panasonic P99 Specifications ,  പനാസോണിക്ക് പി 99  , പനാസോണിക്ക് ,  ബഡ്ജെറ്റ് സ്മാര്‍ട്ട് ഫോണ്‍ , സ്മാര്‍ട്ട് ഫോണ്‍ ,  മൊബൈല്‍
സജിത്ത്| Last Modified ഞായര്‍, 1 ഒക്‌ടോബര്‍ 2017 (15:03 IST)
പാനസോണിക്കിന്റെ ഏറ്റവും പുതിയ ബഡ്ജെറ്റ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. പാനാസോണിക്ക് പി99 എന്ന മോഡലാണ് ഇപ്പോള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ആന്‍ഡ്രോയ്ഡ് 7.0യില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 7490 രൂപയാണ് വില.

അഞ്ച് ഇഞ്ച് ഡിസ്പ്ലേ, 1.25GHz ക്വാഡ്കോര്‍ പ്രോസസ്സര്‍, 2 ജിബി റാം, എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിവരെ വര്‍ദ്ധിപ്പിക്കാവുന്ന 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 8എം‌പി റിയര്‍ ക്യാമറ, 5എം‌പി സെല്‍ഫി ക്യാമറ, 2000എം‌എ‌എച്ച് ബാറ്ററി എന്നിവയും ഫോണിലുണ്ട്.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :