20 എം‌പി ഡ്യൂവല്‍ പിന്‍ക്യാമറയുമായി ഓപ്പോ R11S വിപണിയിലേക്ക് !

തിങ്കള്‍, 30 ഒക്‌ടോബര്‍ 2017 (10:00 IST)

Oppo R11 S ,  Oppo ,  ഓപ്പോ R11S  ,  ഓപ്പോ

ക്യാമറകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് ഒപ്പോയുടെ ഏറ്റവും പുതിയ മോഡല്‍ വിപണിയിലേക്കെത്തുന്നു. 20 മെഗാപിക്സല്‍, 16 മെഗാപിക്സല്‍ എന്നിങ്ങനെയുള്ള ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 
 
ആറ് ഇഞ്ച് അമോലെഡ് ഡിസ്പ്ലേ,  സ്നാപ്ഡ്രാഗണ്‍ 660 പ്രോസസര്‍, 4 ജിബി റാം , 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് , 3200 എം എ എച്ച് നോണ്‍ റീമൂവബിള്‍ ബാറ്ററി എന്നീ ഫീച്ചറുകളും ആന്‍ഡ്രോയ്ഡ് 7.1 നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലുണ്ട്. ഏകദേശം 35000 രൂപയായിരിക്കും ഫോണിന്റെ ഇന്ത്യന്‍ വില.   
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ആപ്പിള്‍ ഐഫോണ്‍ എക്സിന് തിരിച്ചടി; അത്യുഗ്രന്‍ ഫീച്ചറുകളുമായി മോട്ടോ Z 2018 കിങ്സ് മാന്‍ എഡിഷന്‍ !

ആപ്പിള്‍ എക്സിനെ കടത്തിവെട്ടുന്ന മോഡലുമായി മോട്ടോ എത്തുന്നു. മോട്ടോ Z 2018 കിങ്സ് മാന്‍ ...

news

ജിയോയുടെ ആധിപത്യം അവസാനിക്കുമോ ? പുതിയ അണ്‍ലിമിറ്റഡ് ഡാറ്റ/കോളുകളുമായി വോഡാഫോണ്‍ !

രണ്ട് പുതിയ താരിഫ് പ്ലാനുകളുമായി വോഡാഫോണ്‍. FRC 496, FRC 177 എന്നിങ്ങനെയുള്ള രണ്ടു ...

news

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ ഇനി കളി മാറും; പുതിയ ഭാവത്തില്‍ 660 സിസി ആള്‍ട്ടോയുമായി മാരുതി !

എന്‍ട്രി ലെവല്‍ സെഗ്മെന്റില്‍ പുതിയ ആള്‍ട്ടോയെ അവതരിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു. ...

news

ജി എസ് ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്കാരത്തിനു രൂപം നൽകി: നരേന്ദ്ര മോദി

ജിഎസ്ടി രാജ്യത്തു പുതിയൊരു വ്യാപാര സംസ്കാരത്തിനു രൂപം നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര ...

Widgets Magazine