ആരെയും കൊതിപ്പിക്കാന്‍ ആപ്പിള്‍; പുതിയ സ്‌മാര്‍ട്ട് ഫോണുകള്‍ എത്തുന്നു

കാലിഫോര്‍ണിയ, വെള്ളി, 31 ഓഗസ്റ്റ് 2018 (08:59 IST)

 apple mobiles , mobile phones , apple , മൊബൈല്‍ ഫോണ്‍ , ആപ്പിള്‍ , ഫോണ്‍

മൊബൈല്‍ ഫോണ്‍ പ്രേമികളുടെ ഇഷ്‌ടബ്രാന്‍‌ഡായ ആപ്പിള്‍ പുതിയ മോഡലുകളുമായി വീണ്ടും എത്തുന്നു.

ഐ ഫോണ്‍ എക്‍സിന്റെ പരിഷ്‌കരിച്ച പതിപ്പായ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്‌ക്രീന്‍ വലുപ്പമുള്ള മൂന്ന് മോഡലുകളാണ് ഞെട്ടിക്കാന്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

പുറത്തുവന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍ സെപ്തംബര്‍ 12ന് കാലിഫോര്‍ണിയയില്‍ നടക്കുന്ന ചടങ്ങില്‍ മൂന്ന് മോഡലുകളും പുറത്തിറക്കും.

നൂതനമായ സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം ബയോമെഡ്രിക് സംവിധാനങ്ങളോട് കൂടിയ ഫേസ് ഐഡിയോടെ ആയിരിക്കും പുതിയ മോഡലുകള്‍ വിപണിയിലെത്തുക.

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

597 രൂപക്ക് 168 ദിവസം വാലിഡിറ്റി; ഉഗ്രൻ ഓഫറുമായി വോഡഫോൺ

597 രൂപക്ക് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ. 168 ദിവസത്തേക്ക് ...

news

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

രൂപയുടെ മൂല്യം വൻ തോതിൽ ഇടിച്ചുകൊണ്ട് ഒരു ഡോളറിന്റെ വില 70.82 രൂപയായി ഉയർന്നു. ഇന്നലെ ...

news

10 ലക്ഷം രൂപ തികച്ചുവേണ്ട, കുതിച്ചുപായും എസ് യു വി!

പത്ത് ലക്ഷത്തില്‍ താഴെ നില്‍ക്കുന്ന ഒരു എസ് യു വി വേണോ? എല്ലാ സുഖസൌകര്യങ്ങളും, എല്ലാ ...

news

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ

ആഗസ്റ്റ് പതിനഞ്ചോടെ വിപണിയിൽ അവതരിപ്പിച്ച ജിയോ ഫോൺ 2 വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച ...

Widgets Magazine