ക്രൂഡ് ഓയിലിന്റെ വിലവർധനവിൽ തട്ടിത്തടഞ്ഞ് രൂപ വീണ്ടും കൂപ്പുകുത്തുന്നു

ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (20:24 IST)

മുംബൈ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ് രൂപയുടെ വിനിമയ മൂല്യം. ഉച്ചയ്ക്കു ശേഷമുള്ള വ്യാപാരത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.27 രൂപയായി. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 84 ഡോളര്‍ ആയി ഉയര്‍ന്നതാണ് രൂപക്ക് വീണ്ടും തിരിച്ചടിയായത്. 
 
ചൊവ്വാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ 73.93 രൂപയായിരുന്നു മൂല്യം. പിന്നീടിത് 73.88 ആയി. എന്നാല്‍ ഉച്ചയായതോടെ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലേക് കൂപ്പുകുത്തുകയായിരുന്നു. ഈ മാസം 25ന് 74.23 ആയതായിരുന്നു ഇതിനു മുന്‍പ് ഏറ്റവും കുറവു രേഖപ്പെടുത്തിയ മൂല്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോക്ക് അമ്പരപ്പിക്കുന്ന വിലക്കുറവ് !

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും ഉത്പന്നങ്ങൾക്കും വൻ ...

news

24 മെഗാപിക്സൽ സെൽഫി ക്യാമറയുമായി കമോൺ ഐ ക്ലിക്ക് 2 വിപണിയിൽ

ടെക്‌നോ ബ്രാന്‍ഡ് സ്മാര്‍ട് ഫോണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ കാമോണ്‍ ഐ ക്ലിക്ക് ...

news

അങ്ങനെ പ്രാണവായുവും വി‌ൽ‌പനക്കെത്തി; വില 7000 രൂപ

പ്രാണവായു പോലും വില കൊടുത്ത് വാങ്ങേണ്ട ഒരു കാലത്തേക്കാണ് നമ്മൾ ചെല്ലുന്നത് എന്ന് പലരും ...

news

ആർ ബി ഐ വായ്പാ നയത്തിൽ മാറ്റം വരുത്തിയില്ല; റിപ്പോ നിരക്കുകൾ പഴയപടി തുടരും

റിസര്‍വ് ബാങ്കിന്റെ നയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. ...

Widgets Magazine