തകര്‍പ്പന്‍ ലുക്കില്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ ‘അല്ല്യൂർ’ !

ബുധന്‍, 25 ജനുവരി 2017 (12:51 IST)

Widgets Magazine
maruti suzuki swift dzire, maruti, suzuki, swift, dzire, allure, maruti suzuki, swift dzire, dzire allure, മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍, മാരുതി, സുസുക്കി, സ്വിഫ്റ്റ്, ഡിസയർ, മാരുതി സുസുക്കി, സ്വിഫ്റ്റ് ഡിസയർ, സ്വിഫ്റ്റ് ഡിസയർ ‘അല്ല്യൂർ’, ഡിസയർ ‘അല്ല്യൂർ’

മാരുതി സുസുക്കി സ്വിഫ്റ്റ് കോംപാക്ട് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിച്ചു. ‘അല്ല്യൂർ’ എന്ന പേരിലാണ് എക്സ്റ്റീരിയർ, ഇന്റീരിയർ അക്സസറികൾക്കൊപ്പം ഈ പുത്തൻ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്. ആറു വ്യത്യസ്ത നിറങ്ങളിലായിരിക്കും അല്ല്യൂർ ഡിസയർ ലഭ്യമാകുക.
 
ക്രോം ബംബർ കോർണർ പ്രോജക്ടർ, ക്രോം വിന്റോ ഫ്രെയിം കിറ്റ്, സൈഡ് സ്കേർട്ട്, ക്രേം ഫിനിഷുള്ള അല്ല്യൂർ ബാഡ്ജ്, അല്ല്യൂർ ബോഡി ഗ്രാഫിക്സ്, ബൂട്ട്‌ലിഡ് ക്രോം ഗാർണിഷ് എന്നിങ്ങനെയുള്ള ഫീച്ചറുകളാണ് ഡിസയറിനെ പുതുമയുള്ളതാക്കി മാറ്റുന്നത്.
 
ബീജ്-ചോക്കലേറ്റ് ബ്രൗൺ ലെതർ സീറ്റ്, അല്ല്യൂർ ബ്രാന്റ് പില്ലോ, ആബിയന്റ് ലൈറ്റ്, ആംറെസ്റ്റ്, വുഡൻ ഡാഷ്ബോർഡ്, ബീജ് ഫ്ലോർ കാർപെറ്റ്, നെർറ്റ്സ് മ്യൂസിക് സിസ്റ്റം എന്നീ പ്രീമിയം ഫീച്ചറുകളാണ് ഈ സെഡാന്റെ അകത്തളത്തിലെ പ്രൗഢി വർധിപ്പിക്കുന്നത്.  
 
നിലവിലുള്ള അതെ ഡീസൽ, പെട്രോൾ എൻജിനുകൾ തന്നെയാണ് അല്ല്യൂരിന്റെ കരുത്ത്. ട്രാൻസ്മിഷനെ കുറിച്ച് പറയുകയാണെങ്കിൽ ഡീസൽ, പെട്രോൾ വേരിയന്റുകളിൽ 5സ്പീഡ് മാനുവലും ഒപ്പം 5 സ്പീഡ് എഎംടി ട്രാൻസ്മിഷൻ പെട്രോൾ മോഡലിൽ മാത്രവുമാണ് നൽകിയിട്ടുള്ളത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

വീണ്ടും തിരിച്ചടി; ബാങ്കിൽനിന്നു 50,000 രൂപയിൽ കൂടുതൽ പിൻവലിച്ചാൽ നികുതി

പ​​​​ണം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തു കു​​​​റ​​​​യ്ക്കു​​​​ക​​​​യാ​​​​ണു ...

news

സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ കേന്ദ്രബജറ്റിന് തടസമല്ല; ബജറ്റ് വോട്ടര്‍മാരെ സ്വാധീനിക്കില്ലെന്നും സുപ്രീംകോടതി

നിയമസഭ തെരഞ്ഞെടുപ്പ് ഉള്ളതിനാല്‍ പൊതുബജറ്റ് മാറ്റിവെക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ...

news

ചിരഞ്ജീവിയും ഞെട്ടി; മോഹന്‍ലാല്‍ തന്നെ തെലുങ്കിന്‍റെ താരം!

പുലിമുരുകന്‍റെ തെലുങ്ക് പതിപ്പിന് ‘മന്യം പുലി’ എന്നാണ് പേര്. ചിത്രം ഡിസംബര്‍ രണ്ടിനാണ് ...

news

സ്പോർട്സ് പ്രേമികളുടെ മനംകവരാന്‍ കൂടുതൽ കരുത്തുമായി യമഹ ആർ15 !

സ്പോർടി ലുക്ക് നൽകുന്ന അപ്സൈഡ് ഡൗൺ ഫോർക്കാണ് ഈ ബൈക്കിന്റെ മറ്റൊരു സവിശേഷത. കൂടാതെ ...

Widgets Magazine