ഇന്നോവയുടെ പടയോട്ടം പ്രശ്‌നമാണ്; മഹീന്ദ്ര രണ്ടും കല്‍പ്പിച്ച്

തിങ്കള്‍, 13 ഫെബ്രുവരി 2017 (12:21 IST)

Widgets Magazine
   Mahindra , Car , Mahindra and Mahindra , Innova , market , മഹീന്ദ്ര ആൻഡ് മഹീന്ദ്ര , യു 321 , കാര്‍ വിപണി , ഇന്നോവ , മഹീന്ദ്ര ഇംപീരിയൊ

നിരത്തുകള്‍ കീഴടക്കി വാഹനപ്രേമികളുടെ ബഹുമാനം സ്വന്തമാക്കിയ ടൊയോട്ട ഇന്നോവയ്‌ക്ക് ബദലായി പുത്തൻ എംയുവി പുറത്തിറക്കും. ആധുനിക സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടുത്തിയ പുതിയ മോഡലിന്റെ വികസനത്തിനും നിർമാണത്തിനുമായി 1,500 കോടി രൂപയാണ് കമ്പനി മുതല്‍ മുടക്കുന്നത്.

വികസനഘട്ടത്തിലുള്ള ‘യു 321’ ഇക്കൊല്ലം രണ്ടാം പകുതിയിൽ വിൽപ്പനയ്ക്കെത്തുമെന്നാണു പ്രതീക്ഷ. ഉയരം കൂടിയ, പരമ്പരാഗത രീതിയിലുള്ള രൂപകൽപ്പനയാണു പുതിയ എംപി വിക്കായി മഹീന്ദ്ര തിരഞ്ഞെടുത്തിരിക്കുന്നതെന്നാണു സൂചന.

ഉള്ളില്‍ പരമാവധി സൗകര്യം ഉറപ്പാക്കാൻ നീളമേറിയ വീൽബേസും മുന്നിലും പിന്നിലും നീളം കുറഞ്ഞ ഓവർഹാങ്ങുമാവും പുതിയ എം പി വിക്കുണ്ടാവുക. മഹീന്ദ്ര ഇംപീരിയൊ പിക് അപ് ട്രക്കിന്റെ ഹെഡ്ലൈറ്റുകളോടാണ് ഈ എം പി വിയുടെ ഹെഡ്ലൈറ്റിനു സാമ്യം.

പ്രകടമായ എയർ ഇൻടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറും മഹീന്ദ്രയുടെ തനതു ഗ്രില്ലുമാണ് എം പി വിയിലുള്ളത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

സ്വന്തം ജീവനക്കാരോട് സ്‌നാപ്‌ഡീല്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല; 1000ത്തിലേറെ തൊഴിലാളികള്‍ക്ക് നിരാശ!

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്‌നാപ്‌ഡീല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. 30 ...

news

എല്ലാം എളുപ്പമാക്കാം; സാംസങ് പേ ഇന്ത്യയിലേക്ക്

സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ് പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ ...

news

10000 രൂപയില്‍ താഴെ വില, ഫിംഗർപ്രിന്റ്‌ സ്കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍; ഇതാ ചില കിടിലന്‍ ഫോണുകള്‍!

സ്മാര്‍ട്ട് ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഒരു അവശ്യ സംവിധാനമായി ...

news

മസിലൻ ആകാരഭംഗിയില്‍ ലാന്റ് റോവർ ഡിഫെന്റർ എന്റ് എഡിഷൻ !

ലെതർ സ്റ്റിയറിംഗ് വീൽ, ചർച്ചിൽ ടൈം ക്ലോക്ക്, അലൂമിനിയം ഫൂട്ട് പെഡൽ എന്നീ ഫീച്ചറുകളും ...

Widgets Magazine