Widgets Magazine
Widgets Magazine

ജിയോയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ തകര്‍പ്പന്‍ മാജിക് ഓഫർ അവതരിപ്പിച്ച് ഐഡിയ !

കൊച്ചി, ഞായര്‍, 25 ഡിസം‌ബര്‍ 2016 (11:06 IST)

Widgets Magazine

മാജിക് ഓഫറുമായി സെല്ലുലാര്‍ ലിമിറ്റഡ്. 69 രൂപയുടെ ഡേറ്റ മാജിക് റീചാർജ് വഴി തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാർക്ക് ഒരു ജിബി വരെ ഡേറ്റ ആനുകൂല്യം നൽകുന്നതാണ് പുതിയ ഈ ഓഫര്‍ എന്ന് ഐഡിയ അറിയിച്ചു‍. 
 
69 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുമ്പോള്‍ 280 എംബി ഡേറ്റയാണ് ലഭിക്കുക. ഇതിനൊപ്പമാണു തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാർക്ക് 500 എംബി, 750 എംബി, ഒരു ജിബി എന്നിങ്ങനെ അധിക ഡേറ്റാ സൗജന്യമായി ലഭിക്കുന്നത്. ക്രിസ്മസ് പുതുവത്സര സമ്മാനമായാണു ഡേറ്റ മാജിക് റീച്ചാർജ് ഉപയോക്താക്കൾക്കായി അവതരിപ്പിക്കുന്നത്.
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അഗ്രസീവ് ലുക്കില്‍ ലംബോര്‍ഗിനിയുടെ കരുത്തന്‍ ‘അവന്റാഡോര്‍ എസ്’ !

690എന്‍എം ടോര്‍ക്കും 730ബിഎച്ച്പി കരുത്തും സൃഷ്ടിക്കുന്ന 6.5ലിറ്റര്‍ വി12 എന്‍ജിന്റെ ...

news

ഒരൊറ്റ ദിവസം കൊണ്ട് പുലിമുരുകനെ പൊട്ടിച്ച് 'ദംഗൽ'

സമീപകാലത്ത് ഇന്ത്യയിലെ തീയേറ്ററുകളിൽ ചലനം തീർത്ത സിനിമ ഏതാണെന്ന് ചോദിച്ചാൽ എല്ലാവരും ...

news

ഇന്‍ജീനിയം ഡീസല്‍ എന്‍ജിന് !‍, 4 വീല്‍ ഡ്രൈവ്; റേഞ്ച് റോവര്‍ ‘ഇവോക്ക്’ വിപണിയില്‍

മികച്ച പ്രകടനവും മികവുറ്റ ശേഷിയും നല്‍കുന്ന എന്‍‌ജിനാണ് ഇന്‍ജീനിയം. 2.01 ഇന്‍ജീനിയം ...

Widgets Magazine Widgets Magazine