ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

കൊച്ചി, ബുധന്‍, 28 ഫെബ്രുവരി 2018 (15:23 IST)

 Lava Z50 price, lava specifications, lava feature , mobile , phones , ലാവ , സ്‌മാര്‍ട്‌ഫോണ്‍ ലാവ , ലാവ ഇസഡ് 50

മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ഉപയോക്‍താക്കളുടെ മനസറിഞ്ഞ് പുറത്തിറക്കിയ ലാവയുടെ ഇസഡ് 50 വിപണിയിലെത്തി.

കറുപ്പ്, ഗോൾഡ് നിറഭേദങ്ങളിലാണ് പുതിയ സ്‌മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ നിറം തന്നെയാണ് പുതിയ മോഡലിന്റെ സവിശേഷത.

ആൻഡ്രോയിഡ് ഒറിയോ അധിഷ്ഠിത ഒഎസാണ് ഇസഡ് 50ന്റെ മറ്റൊരു സവിശേഷത. 4.5 ഇഞ്ച് ഡിസ്പ്ലേ, 2.5ഡി കർവ്ഡ് കോണിംഗ് ഗൊറില്ല ഗ്ലാസ് സുരക്ഷ, 1.1 ജിഗാഹെട്സ് ക്വാഡ് കോർ പ്രൊസസർ, എട്ട് ജിബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഇസഡ് 50ന്റെ മറ്റു പ്രത്യേകതകള്‍.

അതേസമയം, ക്യാമറയുടെ കാര്യത്തില്‍ ഇസഡ് 50 നിരാശപ്പെടുത്തുന്നുണ്ട്. മുന്നിലും പിന്നിലും 5 മെഗാപിക്സൽ ക്യാമറയാ‍ണ് ഈ മോഡലിലുള്ളത്. ഇതൊരു കുറവായിട്ടാണ് മറ്റു ഫോണുകളെ താരതമ്യം ചെയ്യുമ്പോള്‍ വ്യക്തമാകുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവ അവതരിപ്പിച്ചു. ...

news

ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍ ...

news

ഇനി പരിധിയില്ലാതെ ആസ്വദിക്കാം; മികച്ച ഓഫറുകള്‍ സമ്മാനിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

മത്സരരംഗം കടുത്തതോടെ ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍ ...

news

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍

4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ പാകിസ്ഥാനും പിന്നിലെന്ന് റിപ്പോര്‍ട്ട്. ...

Widgets Magazine