ലാവയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ലാവ X41 വിപണിയില്‍

വ്യാഴം, 2 ഫെബ്രുവരി 2017 (09:51 IST)

Widgets Magazine
lava x41, lava, smartphone, ലാവ, ലാവ X41, സ്മാര്‍ട്ട്ഫോണ്‍

ലാവയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ X41 വിപണിയിലെത്തി. കമ്പനിയുടെ വെബ്സൈറ്റില്‍ 8,999 രൂപയാണ് ഈ ഫോണിന്റെ വില. 5ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേയുള്ള ഈ ഫോണ്‍ ഉടന്‍ തന്നെ ഷോറൂമുകളിലത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  
 
ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 1.3GHz ക്വാഡ്‌കോര്‍ പ്രോസസര്‍, 2ജിബി റാം, 2500എംഎഎച്ച് ബാറ്ററി, 8എംപി റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, ജിപിആര്‍എസ്/EDGE, മൈക്രോ യുഎസ്ബി, ജിപിഎസ് വൈഫൈ, ബ്ലൂട്ടൂത്ത്, എഫ്എം എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പാര്‍ട്ടി ഏതായാലും സംഭാവന നിര്‍ബന്ധമാണ്; രസീതില്‍ ഒതുങ്ങാത്ത സംഭാവനകളെ തടയാന്‍ കഴിയുമോ?

‘പാര്‍ട്ടി ഏതാണെങ്കിലും സംഭാവന അത് നിര്‍ബന്ധമാണ്’ രാജ്യത്തെ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ വരെ ...

news

ബജറ്റ്: രണ്ടാംനിര നഗരങ്ങളില്‍ വിമാനത്താവളങ്ങള്, മൂന്ന് ലക്ഷത്തിന് മുകളിലുള്ള നോട്ടുകൈമാറ്റത്തിന് വിലക്ക്

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിച്ചത്. ...

news

ബജറ്റ് 2017-18: ഒറ്റനോട്ടത്തില്‍

ധനമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പൊതുബജറ്റും റെയില്‍ ബജറ്റും ഒരുമിച്ചാണ് അവതരിപ്പിക്കുന്നത്. ...

news

ബജറ്റ്: ആദായനികുതി സ്ലാബുകളില്‍ ഇളവ്; സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നികുതിയിളവ്

ആദായനികുതി സ്ലാബുകളില്‍ മാറ്റം പ്രഖ്യാപിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. 2.5 ലക്ഷം രൂപ ...

Widgets Magazine