Widgets Magazine
Widgets Magazine

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആഭ്യന്തര വാഹന വിപണിയില്‍ നേട്ടം കൊയ്‌തത് ആരാണെന്നറിയാമോ ?

ന്യൂഡൽഹി, ഞായര്‍, 2 ഏപ്രില്‍ 2017 (12:38 IST)

Widgets Magazine
  last financial year , financial , Car , bike , വാഹന വിപണി , സുസുക്കി , ഫോഡ് , റോയൽ എൻഫീൽഡ്

കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന മാസമായ മാർച്ചിൽ ആഭ്യന്തര വാഹന വിപണി കുറിച്ചിട്ടത് മികച്ച വില്‍പ്പന നേട്ടം. ഇന്നലെ വില്‍പ്പനക്കണക്ക് പുറത്തുവിട്ട പ്രമുഖ കമ്പനികളെല്ലാം നേട്ടമാണ് രുചിച്ചത്.

മാരുതി സുസുക്കിയുടെ മൊത്തം വില്‍പ്പന 8.1 ശതമാനമാണ് വർദ്ധിച്ചത്. കഴിഞ്ഞമാസം 21 ശതമാനം വില്‍പ്പന വർദ്ധന സ്വന്തമാക്കിയ നിസാൻ, സാമ്പത്തിക വർഷത്തിൽ ആകെ കുറിച്ച നേട്ടം 45 ശതമാനമാണ്.

ഫോഡ് ഇന്ത്യ മാർച്ചിൽ 17.4 ശതമാനവും ടൊയോട്ട കിർലോസ്കർ കഴിഞ്ഞമാസം 81 ശതമാനം വില്‍പ്പനനേട്ടം കൊയ്‌തു. ടാറ്റാ മോട്ടോഴ്സ് കഴിഞ്ഞ സാമ്പത്തികവർഷം ആറ് ശതമാനം വളർച്ചയോടെ 5.42 ലക്ഷം വാഹനങ്ങൾ വിറ്റഴിച്ചപ്പോള്‍ ഇരുചക്ര വാഹന വിഭാഗമായ റോയൽ എൻഫീൽഡ് മൊത്തം വില്‍പ്പനയിൽ കഴിഞ്ഞമാസം 17 ശതമാനം നേട്ടമുണ്ടാക്കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പ്രൗഢം ഗംഭീരം ഈ 'വാല്‍ക്കെയ്റി'; ഐതീഹ്യങ്ങളിലെ ഹൈപ്പര്‍കാറുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ !

ജനീവ മോട്ടോര്‍ ഷോയ്ക്ക് മുന്നോടിയായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ അവതരിപ്പിച്ച AM-RB 001 മോഡല്‍ ...

news

‘ഗിഫ്റ്റ് ഓഫ് ലൗ' ഭാഗ്യം പരീക്ഷിക്കൂ; ഫ്രീ വിമാന ടിക്കറ്റ് നേടൂ

അവിശ്വസനീയമായ ഓഫറുമായി വജ്രാഭരണ രംഗത്തെ മുൻനിരക്കാരായ സണ്ണി ഡയമണ്ട്സ് രംഗത്ത്. സണ്ണി ...

news

ജിയോ നിർത്തി, ബിഎസ്എൻഎൽ തുടങ്ങി; സൗജന്യ കോളുകള്‍, പ്രതിദിനം 10 ജിബി ഡാറ്റ !

രാജ്യത്തെ ടെലികോം മേഖലയൊട്ടാകെ പിടിച്ചു കുലുക്കിയ റിലയന്‍സ് ജിയോ തങ്ങളുടെ സൗജന്യ സേവനങ്ങൾ ...

news

ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി, സാമ്പത്തിക പ്രശ്‌നങ്ങള്‍ പമ്പ കടക്കും

എത്രയൊക്കെ കടിഞ്ഞാണിടാന്‍ ശ്രമിച്ചാലും പിടിതരാതെ കുതിക്കുന്ന ഒന്നാണ് ജീവിതച്ചെലവ്. വരവും ...

Widgets Magazine