Widgets Magazine Widgets Magazine

ലാന്‍ഡ്‌റോവറിന്റെ തകര്‍പ്പന്‍ 'സര്‍പ്രൈസ്'; കാറുകൾക്ക് 50 ലക്ഷം രൂപ വരെ കുറച്ചു !

ബുധന്‍, 19 ഏപ്രില്‍ 2017 (09:32 IST)

Widgets Magazine
Land Rover SUV, ലാന്‍ഡ്‌റോവര്‍, എസ് യു വി

എല്ലാ പ്രമുഖ വാഹന നിർമാതാക്കളെയും ‍‍ഞെട്ടിച്ചുകൊണ്ട് വൻ വില കുറവുമായി ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ ലാൻഡ് റോവർ. ഇന്ത്യൻ നിർമിത ലാൻഡ് റോവർ ഇവോക്, ഡിസ്കവറി സ്പോർട് എന്നി എസ് യു വികളുടെ വിലയാണ് കമ്പനി കുറച്ചിരിക്കുന്നത്. ഡിസ്കവറി സ്പോർടിന്റെ വില നാലു ലക്ഷവും ഇവോകിന്റെ വില മൂന്നു ലക്ഷത്തോളവുമാണ് കമ്പനി കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. 
 
ബ്രക്സ്റ്റിന് ശേഷം ബ്രിട്ടീഷ് പൗണ്ടിന്റെ മൂല്യത്തിലുണ്ടായ കുറവാണ് മുന്‍നിര നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ വില കുറയ്ക്കാന്‍ കാരണം. ഇതോടെ ഡിസ്‌കവറി സ്‌പോര്‍ടിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 43.80 ലക്ഷം രൂപയാകും. കൂടാതെ റേഞ്ച് റോവര്‍ ഇവോക്കിന് 45.85 ലക്ഷവുമായി മാറും. അതേസമയം പൂർണ്ണമായും ഇറക്കുമതി ചെയ്യുന്ന റേ‍ഞ്ച് റോവർ സ്പോർടിന്റേയും, വോഗിന്റേയും വില മൂപ്പതു ലക്ഷം മുതൽ 50 ലക്ഷം വരെ കുറച്ചതായും റിപ്പോര്‍ട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഓഫറുകള്‍ അവസാനിക്കുന്നില്ല; ജിയോ ഉപഭോക്‍താക്കള്‍ക്ക് ഇനി വിമാനത്തില്‍ പറക്കാം

അതിശയിപ്പിക്കുന്ന ഓഫറുകളുമായി ഉപഭോക്‍താക്കളെ സ്വന്തമാക്കിയ റിലയൻസ് ജിയോ മറ്റൊരു ...

news

അഭ്യൂഹങ്ങള്‍ അവസാനിച്ചു; ആപ്പിളിന്റെ സ്പെഷ്യല്‍ എഡിഷന്‍ റെഡ് ഐഫോണുകള്‍ ഇന്ത്യയില്‍ !

അഭ്യൂഹങ്ങള്‍ അവസാനിച്ച് ആപ്പിള്‍ സ്പെഷ്യല്‍ എഡിഷനായി അവതരിപ്പിച്ച റെഡ് ഐഫോണുകള്‍ ...

news

കാത്തിരിപ്പിന് വിരാമം; ആസ്‌പെയര്‍, ഫിഗോ എന്നിവയുടെ സ്‌പോര്‍ട്‌സ് എഡിഷനുമായി ഫോര്‍ഡ്

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ ഹാച്ച്ബാക്ക്, കോമ്പാക്ട് സെഡാന്‍ മോഡലുകളായ ...

news

30 ജിബി സൌജന്യ ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍ !‍; ജിയോയ്ക്ക് വീണ്ടും വെല്ലുവിളിയായി എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് പത്ത് ജിബി ഡാറ്റ ഫ്രീയായി നല്‍കി എയര്‍ടെല്‍ രംഗത്ത്. മൂന്ന് ...

Widgets Magazine Widgets Magazine