തങ്ങള്‍ക്കെതിരെ എതിരാളികള്‍ ഒറ്റക്കെട്ടായ് പോരാടുന്നു; പ്രമുഖ ടെലികോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി ജിയോ

ന്യൂഡല്‍ഹി, ചൊവ്വ, 29 നവം‌ബര്‍ 2016 (10:30 IST)

Widgets Magazine

പ്രമുഖ ടെലകോം കമ്പനികള്‍ക്ക് എതിരെ പരാതിയുമായി റിലയന്‍സ് ജിയോ. തങ്ങള്‍ക്ക് എതിരെ പ്രധാന എതിരാളികള്‍ ഒറ്റക്കെട്ടായി പോരാടുന്നുവെന്നാണ് റിലയന്‍സ് ജിയോയുടെ പരാതി. കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സി സി ഐ) യില്‍ ഇതു സംബന്ധിച്ച് ജിയോ പരാതി നല്കിയതായാണ് റിപ്പോര്‍ട്ട്.
 
ടെലികോം മാര്‍ക്കറ്റില്‍ മുഖ്യ എതിരാളികളായ എയര്‍ടെല്ലും ഐഡിയയും വൊഡാഫോണും ജിയോക്കെതിരെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു പരാതി. പരസ്പരം മത്സരം ഒഴിവാക്കിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ജിയോ ആരോപിക്കുന്നു.
 
ജിയോയ്ക്ക് എതിരെ പ്രവര്‍ത്തിക്കുന്നു എന്ന് കാണിച്ച് ഐഡിയ, എയര്‍ടെല്‍ മുതലായ കമ്പനികള്‍ക്ക് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരാതി നല്കിയിരിക്കുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

മികച്ച മൈലേജും കൂടുതൽ കരുത്തുമായി അക്കോർഡ് തിരിച്ചെത്തി!.

ഹോണ്ട കാഴ്‌സ് ഇന്ത്യയുടെ രണ്ടാമത്തെ കാറായി 2001 ലാണ് ആദ്യമായ് അക്കോഡ് ഇന്ത്യൻ ...

news

ബൈക്കിനെ വെല്ലുന്ന വിലയുമായി ഹീറോ സൈക്കിൾസ്

ബൈക്കിനെ വെല്ലുന്ന വിലയുമായി ഹീറോ സൈക്കിൾസ് വിപണിയിലേക്ക്. നാല് പുതിയ ഇലക്ട്രോണിക് ...

news

നോട്ട് അസാധുവാക്കൽ നടപടി; പോസ്റ്റ് ഓഫീസ് വഴി നിക്ഷേപിച്ചത് 32,631 കോടി

രാജ്യത്ത് നിന്നും അഞ്ഞൂറ്, ആയിരം നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ ...

news

ആമസോണിലൂടെ അമുല്‍ ഉല്‍‌പ്പന്നങ്ങള്‍ വിപണിയിലേക്ക്

അമുല്‍ ഉത്പന്നങ്ങള്‍ ഇനി യു എസിലും ലഭ്യമാകും. ആമസോണിന്റെ ഗ്ലോബൽ സെല്ലിങ് ...

Widgets Magazine