നിരത്തിലെ കൊട്ടാരം - ജീപ്പ് റാംഗ്ലർ പെട്രോൾ വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍

ചൊവ്വ, 14 ഫെബ്രുവരി 2017 (10:37 IST)

Widgets Magazine
Jeep Wrangler, Jeep Wrangler Petrol, Jeep, ജീപ്പ് റാംഗ്ലർ, ജീപ്പ്

ജീപ്പിന്റെ പെട്രോൾ വേർഷൻ റാംഗ്ലര്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡീസൽ വേരിയന്റിനേക്കാള്‍ വിലയിൽ അല്പം കുറവുമായാണ് ഈ പെട്രേൾ അൺലിമിറ്റഡ് പതിപ്പ് എത്തിയിട്ടുള്ളത്. ഡല്‍ഹി ഷോറൂമില്‍ 56ലക്ഷമാണ് ഈ പുതിയ അഞ്ച് ഡോര്‍ പതിപ്പിന്റെ വില. 
 
3.6ലിറ്റർ പെന്റാസ്റ്റാർ വി6 എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 285ബിഎച്ച്പിയും 353എൻഎം ടോർക്കുമാണ് ഈ എന്‍‌ജിന്‍ സൃഷ്ടിക്കുക. ചക്രങ്ങളിലേക്ക് വീര്യമെത്തിക്കുന്നതിനായി അഞ്ച് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും എൻജിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ജിയോ ഡിറ്റിഎച്ചിന് തിരിച്ചടി നല്‍കാല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് സേവനവുമായി എയര്‍ടെല്‍ !

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എയര്‍ടെല്‍. ടെലികോം ...

news

ഇന്നോവയുടെ പടയോട്ടം പ്രശ്‌നമാണ്; മഹീന്ദ്ര രണ്ടും കല്‍പ്പിച്ച്

നിരത്തുകള്‍ കീഴടക്കി വാഹനപ്രേമികളുടെ ബഹുമാനം സ്വന്തമാക്കിയ ടൊയോട്ട ഇന്നോവയ്‌ക്ക് ബദലായി ...

news

സ്വന്തം ജീവനക്കാരോട് സ്‌നാപ്‌ഡീല്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല; 1000ത്തിലേറെ തൊഴിലാളികള്‍ക്ക് നിരാശ!

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്‌നാപ്‌ഡീല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. 30 ...

news

എല്ലാം എളുപ്പമാക്കാം; സാംസങ് പേ ഇന്ത്യയിലേക്ക്

സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ് പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ ...

Widgets Magazine