ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ രണ്ടു വര്‍ഷത്തേക്കു തുടരും; ജീവനക്കാര്‍ ആശങ്കയില്‍

ഐടി കമ്പനികളിലെ പിരിച്ചുവിടല്‍ രണ്ടു വര്‍ഷത്തേക്കു തുടരും

   IT company , IT , ഐ​ടി ക​മ്പ​നി , ഇ​ൻ​ഫോ​സി​സ്, കോ​ഗ്നി​സ​ന്‍റ്, ടെ​ക് മ​ഹീ​ന്ദ്ര , അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ർ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് , ഐ​ടി ക​മ്പ​നി , വിദഗ്ദര്‍ , റോ​ബോ​ട്ടി​ക്
ബാംഗ്ലൂര്‍| jibin| Last Modified തിങ്കള്‍, 15 മെയ് 2017 (10:11 IST)
ഐടി ജീവനക്കാരെ ആശങ്കപ്പെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി പുറത്ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ഐ​ടി ക​മ്പ​നി​ക​ളി​ൽ ഇ​പ്പോ​ൾ ന​ട​ന്നു​വ​രു​ന്ന പി​രി​ച്ചു​വി​ട​ൽ ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു തു​ട​രു​മെ​ന്നാണ് ഈ മേഖലയിലെ വിദഗ്ദര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇ​ൻ​ഫോ​സി​സ്, കോ​ഗ്നി​സ​ന്‍റ്, എന്നീ രാ​ജ്യ​ത്തെ പ്ര​ധാ​ന ഐ​ടി ക​മ്പ​നികളാണ് പി​രി​ച്ചു​വി​ട​ൽ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്.

പതിനായിരക്കണക്കിനാളുകളെ ജോലിയില്‍ നിന്ന് നീക്കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലാണ് ഇപ്പോള്‍ നടക്കുന്നതെന്നും ഗ്ലോ​ബ​ൽ ഹ​ണ്ട് എം​ഡി സു​നി​ൽ ഗോ​യ​ പറഞ്ഞു.

അ​മേ​രി​ക്ക, സിം​ഗ​പ്പൂ​ർ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ജോ​ലി വീ​സാ പ്ര​തി​സ​ന്ധി​യും കൃ​ത്രി​മ ബു​ദ്ധി​യും റോ​ബോ​ട്ടി​ക് സം​വി​ധാ​ന​ങ്ങ​ളും ക്ലൗ​ഡ് കമ്പ്യൂ​ട്ടിം​ഗു​മാണ് തൊഴിലാളികളെ പിരിച്ചു വിടാന്‍ കാരണമാകുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :