Widgets Magazine
Widgets Magazine

അതിശയിപ്പിക്കുന്ന വിലക്കുറവില്‍ ആപ്പിള്‍ ഐഫോൺ എസ്​ഇ !

തിങ്കള്‍, 20 മാര്‍ച്ച് 2017 (19:51 IST)

Widgets Magazine
iphone, iphone se, apple, ഐഫോൺ എസ്​ഇ, ആപ്പിള്‍, ആപ്പിള്‍ ഐഫോൺ

വൻവിലക്കുറവിൽ ആപ്പിള്‍ ഐഫോൺ എസ് ഇ. ഇൻഡസ് ബാങ്ക്, എച്ച് എസ്​ ബി ഐ, ഐ സി ഐ സി ഐ ബാങ്ക്,  കൊഡാക്, ആർ ബി എൽ, എച്ച് ഡി എഫ് സി, എസ്​ബി ഐ, സ്റ്റാൻഡേർഡ് ചാർറ്റേർഡ്, ആക്സിസ്​ ബാങ്ക്​, സിറ്റിബാങ്ക്, യെസ്​ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്,​ ഡെബിറ്റ്​കാർഡുകൾ ഉപയോഗിച്ച്​ഫോൺ വാങ്ങുന്നവർക്കാണ്​ഈ ഡിസ്കൗണ്ട്​ലഭിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്​.
 
ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി 19,999 രൂപയ്ക്ക് എസ്​ഇ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐഫോൺ എസ് ഇയുടെ 16 ജി.ബി മോഡലായിരിക്കും​ 19,999 രൂപക്ക്​ലഭ്യമാകുക. അതേസമയം, 64 ജി ബി മോഡലിന്​ 25,999 രൂപയാണ്​വില. കേരളത്തിൽ ആപ്പിളിന്റെ റീടെയിലറാണ്​അമേരിക്കയേക്കാളും കുറഞ്ഞ നിരക്കൽ ഐഫോൺ ലഭ്യമാക്കുന്നതെന്ന വാർത്ത ട്വിറ്ററിലൂടെ ആദ്യം പുറത്ത് വന്നത്​. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഓഫ് റോഡര്‍ ശ്രേണിയിലെ കരുത്തന്‍; ഫോഴ്സ് ഗൂര്‍ഖ ഓഫ് റോഡര്‍ ഇന്ത്യയില്‍

ഓഫ് റോഡര്‍ ശ്രേണിയില്‍ തരംഗം സൃഷ്ടിക്കാന്‍ പിടിക്കാന്‍ ഫോഴ്സ് മോട്ടോഴ്സിന്റെ പുതിയ ഗൂര്‍ഖ ...

news

പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ ചീറിപ്പായാന്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് റോഡ് 750 !

പ്രൗഢ ഗാംഭീര്യത്തോടെ നിരത്തുകളില്‍ പായുന്ന ഹാര്‍ലി ഡേവിഡ്‌സണ്‍ കുറഞ്ഞ വിലനിരക്കിലുള്ള ...

news

ജിയോയെ പിടിച്ചു കെട്ടാന്‍ ഇവര്‍ക്കാകുമോ ?; ഐഡിയയും വോഡഫോണും ലയിച്ചു

റിലയന്‍സ് ജിയോയുടെ കുതിച്ചു ചാട്ടത്തിന് തടയിടാന്‍ രാജ്യത്തെ മുൻനിര ടെലികോം ...

news

ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളിലെ രാജാവ്; കിടിലന്‍ ഫീച്ചറുകളുമായി മോട്ടോ ജി5 പ്ലസ് !

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. ...

Widgets Magazine