അതിശയിപ്പിക്കുന്ന വിലയില്‍ ഇന്റക്സ് അക്വാലയണ്‍സ് 3 വിപണിയില്‍

ഇന്‍റെക്സിന്‍റെ അക്വാലയണ്‍സ് 3 അവതരിപ്പിച്ചു

Intex Aqua Lions 3 , Intex Aqua, Smartphone, Mobile,  സ്മാര്‍ട്ട്ഫോണ്‍ ,  ഇന്റക്സ് അക്വാലയണ്‍സ് 3, ഇന്റക്സ് അക്വാ
സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (10:28 IST)
പ്രമുഖ ആഭ്യന്തര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഇന്റക്സ് ടെക്നോളജീസിന്റെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തി. അക്വാ ലയണ്‍സ് 3 എന്ന പേരില്‍ വിപണിയിലെത്തുന്ന ഈ ഫോണിന് 6,499 രൂപയാണ് വില. ആന്‍ഡ്രോയ്ഡ് നൂഗട്ട് 7.0യിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

അഞ്ച് ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്പ്ലേയുള്ള ഈ ഫോണില്‍ 2.5ഡി കര്‍വ്ഡ് ഡ്രാഗണ്‍ ട്രയല്‍ ഗ്ലാസാണ് ഫോണി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2ജിബി റാം, 16 ജിബി ഇന്‍റേണല്‍ മെമ്മറി, 1.25 ജിഗാ ഹെര്‍ട്സ് ഹാര്‍ഡ്കോര്‍ പ്രൊസസര്‍, 4ജി വോള്‍ട്ട്, 4000 എം എ എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :