എച്ച് പിയുടെ ഏറ്റവും പുതിയ ടാബ് പ്രോ 8 വിപണിയില്‍; വിലയോ ?

വെള്ളി, 8 സെപ്‌റ്റംബര്‍ 2017 (09:05 IST)

HP Pro 8 ,  tablet ,  HP ,  എച്ച് പി ,  ടാബ് പ്രോ 8  , ടാബ്

പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച് പിയുടെ പുതിയ അവതരിപ്പിച്ചു. ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരില്‍ പുറത്തിറങ്ങുന്ന ഈ ടാബിന് 19,374 രൂപയാണ് ആരംഭ വില.  രാജ്യത്തെ ഫീല്‍ഡ് വര്‍ക്കിനും സര്‍വേക്കും എന്യൂമറേറ്റര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് ടാബിന്റെ നിര്‍മാണമെന്ന് കമ്പനി അറിയിച്ചു.
 
15 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഈ ടാബിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. റൂമിനു പുറത്തും ഉപയോഗിക്കാവുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. പൊടി, വെള്ളം എന്നിവയില്‍ നിന്നെല്ലാമുള്ള സംരക്ഷണവും ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
വിജനമായ പ്രദേശങ്ങളിലും മികച്ച കവറേജ് ലഭ്യമാക്കാന്‍ ടാബ് സഹായിക്കും. മാത്രമല്ല, പല പ്രാദേശിക ഭാഷകളും ഇതില്‍ ലഭ്യമാകും. മാര്‍ഷ്മലോ ഒ എസ്, 8 ഇഞ്ച് ഡിസ്പ്ലേ, ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി റാം,16 ജി.ബി ഇന്‍റേണല്‍ സ്റ്റോറേജ്, 6000 എം.എ.എച്ച്‌ ബാറ്ററി എന്നീ ഫീച്ചറുകളും ടാബിലുണ്ട്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഹ്യുണ്ടായ് വെര്‍ണ; കുറഞ്ഞ വിലയിൽ ശക്തനും ശാന്തനുമായ സൂപ്പർ ആഡംബരം !

മാരുതിയുടെ സിയാസും ഹോണ്ട സിറ്റിയും അരങ്ങുവാഴുന്ന മിഡ്‌സൈസ് സെഡാന്‍ ശ്രേണിയിലേക്ക് അടിമുടി ...

news

ഡ്യൂവല്‍ ടോണ്‍ വേരിയന്റില്‍ അമ്പരപ്പിക്കുന്ന മൈലേജുമായി ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ്; വിലയോ ?

സ്റ്റാര്‍ സിറ്റി പ്ലസിന്റെ പുതിയ നിറഭേദവുമായി ടിവിഎസ് വിപണിയില്‍. പുതിയ ബോഡി ...

news

വണ്‍പ്ലസ് 3ടിക്ക് 4000 രൂപ ?; കിടിലന്‍ ഓഫറുകളുമായി ആമസോണ്‍ !

വണ്‍പ്ലസ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. കമ്പനി 1000 ദിവസം പൂര്‍ത്തിയായി കഴിഞ്ഞതിന്റെ ...

news

അഞ്ച് രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 4ജിബി 4ജി ഡാറ്റ നേടൂ; ബമ്പര്‍ ഓഫറുമായി എയര്‍ടെല്‍ !

ജിയോയെ പിടിച്ചുകെട്ടാന്‍ വളരെ വില കുറഞ്ഞ പ്ലാനുകളുമായി എയര്‍ടെല്‍. അഞ്ച് രൂപ മുതലുള്ള ...

Widgets Magazine