Widgets Magazine Widgets Magazine

കിടിലന്‍ ഫീച്ചറുകള്‍, അമ്പരിപ്പിക്കുന്ന വില; ഹോണര്‍ 6X ഞെട്ടിക്കുന്നു !

ഞായര്‍, 9 ഏപ്രില്‍ 2017 (12:05 IST)

Widgets Magazine
honor, smartphone, mobile, offer, news, technology, ഹോണര്‍, സ്മാര്‍ട്ട്‌ഫോണ്‍, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി

വിപണിയിലെ മത്സരം ഒന്നു കൂടി മികച്ചതാക്കാന്‍ പ്രമോഷണല്‍ ഓഫറുമായി ഹോണര്‍. 'സ്വാഗ് ഡേ' എന്ന പ്രമോഷണല്‍ ഓഫറാണ് കഴിഞ്ഞ ദിവസം കമ്പനി ആരംഭിച്ചത്. ഈ പ്രമോഷണല്‍ ഓഫറിന്റെ ഭാഗമായി നിങ്ങള്‍ പഴയ ഫോണ്‍ എക്‌സ്‌ച്ചേഞ്ച് ചെയ്യുകയാണെങ്കില്‍ 1500 രൂപയുടെ ഡിസ്‌ക്കൗണ്ട് അധികം ലഭിക്കും. നിലവില്‍ ഹോണര്‍ 6X എന്ന മോഡലിന് 5000 രൂപയായിരുന്നു എക്‌സ്‌ച്ചേഞ്ച് ഓഫര്‍. എന്നാല്‍ ഇപ്പോള്‍ 1500 രൂപ കൂടുതല്‍ ചേര്‍ത്ത് 6,500 രൂപ വരെയാണ് എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കുന്നത്. 
 
5.5ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ,മള്‍ട്ടിടച്ച്, ഡ്യുവല്‍ നാനോ സിം, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ, ഹൈസിലികോണ്‍ കിരിന്‍ 655 ചിപ്‌സെറ്റ്, ഒക്ടാകോര്‍ സിപിയു,12എംപി പിന്‍ ക്യാമറ, 2എംപി സെല്‍ഫി ക്യാമറ,  3340 നോണ്‍ റിമൂവബിള്‍ എംഎച്ച് ബാറ്ററി എന്നീ സവിശേഷതകള്‍ ഈ ഫോണിലുണ്ട്. കൂടാതെ റേഡിയോ, ബ്ലൂട്ടൂത്ത്, ജിപിഎസ്, ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍, യുഎസ്ബി, എച്ച്ടിഎംഎല്‍5, ജാവ എന്നീ കണക്ടിവിറ്റികളുമുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

100 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യൂ... 10ജിബി 4ജി ഡാറ്റ സ്വന്തമാക്കൂ; തകര്‍പ്പന്‍ ഓഫറുമായി ഐഡിയ !

രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ഐഡിയ ഒരു കിടിലന്‍ ഓഫറുമായി എത്തിയിരിക്കുന്നു. ...

news

ക്രേറ്റയുടെ ആധിപത്യം മാരുതി അവസാനിപ്പിക്കുമോ ? പുതിയ എസ് ക്രോസ് ഫേസ്‌ലിഫ്റ്റ് വിപണിയിലേക്ക്

മാരുതിയുടെ പ്രീമിയം ഡീലർഷിപ്പായ നെക്സ വഴി വിൽപ്പനയ്ക്കെത്തിയ ആദ്യ കാറായ എസ് ക്രോസ് ...

news

എസ് ബൈക്ക് മോഡ്, 128 ജിബി സ്റ്റോറേജ്; സാംസങ്ങ് ഗാലക്സി ജെ3 പ്രോ വിപണിയില്‍

സാംസങ്ങിന്റെ ജെ സീരീസിലെ ഏറ്റവും പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണായ ജെ3 പ്രൊ വിപണിയിലെത്തി. ...

news

സ്റ്റൈലിഷ് ട്രയംഫ് ക്രൂസര്‍ ബൈക്കുകളെ ഓര്‍മ്മപ്പെടുത്തി ‘എൈവറി ബ്ലാക്ക്’ തണ്ടര്‍ബേര്‍ഡ് !

വേറിട്ട രൂപത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 500 വിപണിയിലേക്ക്. ബോഡി കളറിനെ ...

Widgets Magazine Widgets Magazine