സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി| VISHNU.NL| Last Modified തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2014 (11:32 IST)
സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 20200 രൂപയായി. 2525 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ മൂന്ന് ദിവസമായി പവന്റെ 20280 രൂപയില്‍ തുടരുകയായിരുന്നു. ഗ്രാമിന് 2535 രൂപയും. ഉത്സവകാലമായതിനാല്‍ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :