സ്വര്‍ണവിലയില്‍ മാറ്റമില്ല

  സ്വര്‍ണവില , കൊച്ചി , അന്താരാഷ്ട്ര വിപണി
കൊച്ചി| jibin| Last Modified ശനി, 30 ഓഗസ്റ്റ് 2014 (11:21 IST)
സംസ്ഥാനത്ത് രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

തിങ്കളാഴ്ചയാണ് പവന്‍വില 20,920 രൂപയില്‍ നിന്ന് 21,000 രൂപയായി ഉയര്‍ന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച 120 രൂപ കൂടി 21,120ല്‍ എത്തി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 01.21 ഡോളര്‍ കൂടി 1,287.01 ഡോളറിലെത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :