ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്; സ്വര്‍ണവിലയില്‍ കുതിപ്പ്

കൊച്ചി, ശനി, 11 നവം‌ബര്‍ 2017 (14:25 IST)

  gold price , gold , cash , സ്വര്‍ണവില , സ്വര്‍ണവിപണി , സ്വർണ വ്യാപാരം

സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. 22,120 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 2,765 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ ഇടിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

പവന് 120 രൂപ വെള്ളിയാഴ്ച വർദ്ധിച്ച ശേഷമാണ് വില ഇന്ന് മാറാതെ നിൽക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. വിവാസ സീസണ്‍ ആയതിനാല്‍ സ്വര്‍ണവിപണിയില്‍ കാര്യാമായ ഏറ്റക്കുറച്ചില്‍ ഉണ്ടാകില്ലെന്നാണ് സൂചന.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ടൂത്ത് പേസ്റ്റ്, ഷാംപു തുടങ്ങിയ ഉത്പന്നങ്ങളുടെ ജി‌എസ്‌ടി കുറച്ചു

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടു. ഇന്ന് ഗുവാഹത്തിയില്‍ ...

news

ജിഎസ്ടിയില്‍ ഇരുന്നൂറോളം ഉല്‍പന്നങ്ങള്‍ക്ക് ഇളവ് !

ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഫലം കാണുന്നു. ഇരുന്നൂറോളം ...

news

399 രൂപയ്ക്ക് റീചാർജ് ചെയ്താല്‍ 2,599 രൂപ തിരികെ ലിഭിക്കും!; ഞെട്ടിക്കുന്ന ഓഫറുമായി റിലയന്‍സ് ജിയോ

വീണ്ടും കിടിലന്‍ ഓഫറുമായി ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ രംഗത്ത്. 399 രൂപയ്ക്ക് ...

news

സൂക്ഷിക്കാന്‍ സ്ഥലമില്ല; ആര്‍ബിഐ നോട്ട് അച്ചടി പരിമിതമാക്കി !

കറന്‍സി അച്ചടി പരിമിതമാക്കി റിസര്‍വ് ബാങ്ക്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് ...

Widgets Magazine