സ്വര്‍ണവിലയില്‍ മാറ്റമില്ല

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 11 ജനുവരി 2016 (11:51 IST)
കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് 19,520 രൂപയാണ് ഇന്നത്തെ വില.

ഒരു ഗ്രാം സ്വർണത്തിന്റെ വില 2440 രൂപയാണ്. ഈ മാസം ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :