സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു

 സ്വര്‍ണവില , കൊച്ചി , പവന്‍
കൊച്ചി| jibin| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2014 (14:13 IST)
സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. പവന് 20,400 രൂപയും ഗ്രാമിന് 2,550 രൂപയുമാണ് വില. കഴിഞ്ഞ മൂന്നുദിവസങ്ങളിലായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസം 12നാണ് വില 200 രൂപ കുറഞ്ഞ് 20,400ല്‍ എത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :