ആഭ്യന്തര സര്‍വ്വീസുകളില്‍ ഓഫറുമായി ഗോ എയര്‍

മുംബൈ| Last Updated: തിങ്കള്‍, 22 ഡിസം‌ബര്‍ 2014 (13:05 IST)
ആഭ്യന്തര സര്‍വ്വീസുകളില്‍ ഓഫറുകളുമായി വാഡിയ ഗ്രൂപ്പിന്റെ ഗോ എയര്‍.ഓഫര്‍ പ്രകാരം ആഭ്യന്തര സര്‍വ്വീസുകളില്‍
ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 1,469 രൂപയ്ക്ക് യാത്ര ചെയ്യാം. ഡിസംബര്‍ 21 മുതല്‍ അഞ്ച് ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുക. ഇതിനായി 17 ലക്ഷം സീറ്റുകള്‍ കമ്പനി മാറ്റി വച്ചിട്ടുണ്ട്.

പൊതുവേ തിരക്ക് കുറഞ്ഞ സമയമായ ജനുവരി-മാര്‍ച്ച് കാലയളവില്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായാണ് ഓഫറുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന. ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്കാണ് ഓഫര്‍



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :