7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി !

ജിയോണി M2017 , 7000എംഎഎച്ച് ബാറ്ററിയുമായി എത്തുന്നു!

Gionee M2017 Features, Gionee M2017 Launch, Gionee M2017 Specifications, Gionee M2017 Launch Date, Gionee M2017 Price, Mobiles, Gionee, Android ജിയോണി M2017, ജിയോണി എം6, സ്മാര്‍ട്ട്‌ഫോണ്‍, ജിയോണി
സജിത്ത്| Last Modified ബുധന്‍, 14 ഡിസം‌ബര്‍ 2016 (11:48 IST)
തകര്‍പ്പന്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോണി എത്തുന്നു. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ 7000എംഎഎച്ച് ബാറ്ററിയുമായാണ് ജിയോണി വിപണിയിലേക്കെത്തുക. ജിയോണി എം 2017 എന്ന കോഡിലുള്ള ഈ ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒക്ടാകോര്‍ 1.96 GHz പ്രോസസര്‍, 6ജിബി റാം, 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള
സവിശേഷതകള്‍ ഫോണിലുണ്ടയിരിക്കും‍. 230 ഗ്രാം ഭാരമുള്ള ഈ ഫോണിന് 8 മെഗാപിക്‌സല്‍ ക്യാമറ, 13എംപി, 12എംപി ഡ്യുവല്‍ പിന്‍ ക്യാമറ, 5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേ, ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ 6.0 മാര്‍ഷ്മലോ എന്നീ പ്രത്യേകതകളുമുണ്ടായിരിക്കുമെന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :