16ജിബി വേരിയന്റ് ആപ്പിള്‍ ഐഫോണ്‍ 6ന് 9990 രൂപ !

ബുധന്‍, 4 ജനുവരി 2017 (15:25 IST)

Widgets Magazine
Iphone 6, Iphone 6s, Smartphone, flipcart ഐഫോണ്‍ 6, ആപ്പിള്‍, ഐഫോണ്‍ 6എസ്, ഫ്‌ളിപ്കാര്‍ട്ട്

ഐഫോണ്‍ 6ന് തകര്‍പ്പന്‍ എക്‌സ്‌ച്ചേഞ്ച് ഓഫറുമായി ഫ്ലിപ്കാര്‍ട്ട്. 16ജിബി വേരിയന്റ് ഫോണാണ് ഇപ്പോള്‍ എക്‌സ്‌ച്ചേഞ്ച് ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 31,990 രൂപയാണ് ഐഫോണ്‍ 6ന്റെ 16ജിബി വേരിയന്റിന് വില. എന്നാല്‍ ഇത് ഇപ്പോള്‍10,000 രൂപയില്‍ താഴെയാണ് ലഭിക്കുക.  
 
സില്‍‌വര്‍ നിറത്തിലുള്ള 16 ജിബി വേരിയന്റിനാണ് ഈ ഓഫര്‍ ലഭ്യമാകുക. എന്നാല്‍ ഈ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ ലഭിക്കണമെങ്കില്‍ പകരമായി നല്‍കേണ്ടത് ഐഫോണ്‍ 6എസ് ആണെന്നതാണ് വസ്തുത. ഐഫോണ്‍ 6 എസ് നല്‍കി ആരെങ്കിലും ഐഫോണ്‍ 6 വാങ്ങുമോ എന്ന സംശയമാണ് എല്ലാവര്‍ക്കുമുള്ളത്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇത് ചരിത്ര വിജയം! ദംഗൽ 500 കടന്നു, ഇനി ലക്ഷ്യം 1000 കോടി!

വല്ലപ്പോഴും സിനിമകൾ റിലീസ് ചെയ്ത്, ബോക്സ് ഓഫീസ് റെക്കോർഡ് എല്ലാം തകർത്ത് രാജകീയമായി മുകൾ ...

news

വരുന്നൂ... മാരുതി ഇഗ്നിസിനെ വെല്ലാൻ ഡാറ്റ്സൻ 'ഗോ ക്രോസ്' !

ബോക്സി ഡിസൈൻ കൈവരിച്ചിരിക്കുന്ന ഗോ ക്രോസിൽ എൽഇഡി ഹെഡ്‌ലൈറ്റ്, ഹെക്സാഗണൽ ഗ്രിൽ, ...

news

പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി ...

news

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ...

Widgets Magazine