ഫ്ലിപ്കാര്‍ട്ട് ഞെട്ടിക്കുന്നു; അമ്പരപ്പിക്കുന്ന വിലയില്‍ ഗൂഗിള്‍ പിക്‌സല് ‍!

10,000 രൂപ ഡിസ്‌ക്കൗണ്ടുമായി ഗൂഗിള്‍ പിക്‌സല്‍!

flipkart, smartphone, offer,  news,  technology,  ഫ്‌ളിപ്കാര്‍ട്ട്‌
സജിത്ത്| Last Modified വ്യാഴം, 26 ജനുവരി 2017 (15:48 IST)
അമ്പരപ്പിക്കുന്ന ഡിസ്ക്കൌണ്ട് ഓഫറുമായി ഫ്ലിപ്കാര്‍ട്ട്.
അടുത്തകാലത്തായി വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നായ ഗൂഗിള്‍ പിക്‌സലിന് 10000 രൂപയുടെ ഡിസ്ക്കൌണ്ടാണ് ഫ്ലിപ്കാര്‍ട്ട് നല്‍കുന്നത്. ഇതു കൂടാതെയും ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് മറ്റു പല ഓഫറുകളും ലഭ്യമാണ്.

ഗൂഗിള്‍ പിക്‌സല്‍ 32ജിബി വേരിയന്റിന് 57,000 രൂപയും 128ജിബി മോഡലിന് 66,000 രൂപയുമാണ് വില. എന്നാല്‍ ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങുകയാണെങ്കില്‍ 10,000 രൂപയുടെ എക്‌സ്‌ച്ചേഞ്ച് ഓഫറും ലഭിക്കുന്നു. കൂടാതെ ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് 5% അധികം ഓഫറും ലഭിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :