രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

വ്യാഴം, 30 ഓഗസ്റ്റ് 2018 (12:15 IST)

രൂപയുടെ മൂല്യം വൻ തോതിൽ ഇടിച്ചുകൊണ്ട് ഒരു ഡോളറിന്റെ വില 70.82 രൂപയായി ഉയർന്നു. ഇന്നലെ 70.59 രൂപ വരെ മൂല്യം ഉയർന്നിരുന്നു. ഓരോ മണിക്കൂറിലുമാണ് ഡോളറിന്റെ വില കുതിച്ചുകയറുന്നത്. 72 മറികടക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
 
ഈ വർഷം ഇതുവരെ ഡോളർ വില 10 ശതമാനം കൂടിയിട്ടുണ്ട്. ഏഷ്യയുടെ എല്ലാ രാജ്യങ്ങളിലേയും കറൻസി ഡോളരിനെ അപേക്ഷിച്ച് ഇടിയുകയാണെങ്കിലും ഏറ്റവും മോശം പ്രകടനം കാഴ്ച വയ്ക്കുന്ന കറൻസി ഇന്ത്യൻ രൂപയാണ്.
 
എന്നാൽ, അതേസമയം പെട്രോൾ, വില ഇന്നും കൂടി. ഡീസൽ വില ലിറ്ററിന് 15 പൈസയും വില 13 പൈസയും കൂട്ടിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് പെട്രോൾ വില 13 പൈസ വർധിച്ച് 80.41 രൂപയായി. ഡീസൽ വില ലിറ്ററിന് 15 പൈസ കൂട്ടി 74.79 രൂപയാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

10 ലക്ഷം രൂപ തികച്ചുവേണ്ട, കുതിച്ചുപായും എസ് യു വി!

പത്ത് ലക്ഷത്തില്‍ താഴെ നില്‍ക്കുന്ന ഒരു എസ് യു വി വേണോ? എല്ലാ സുഖസൌകര്യങ്ങളും, എല്ലാ ...

news

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ

ആഗസ്റ്റ് പതിനഞ്ചോടെ വിപണിയിൽ അവതരിപ്പിച്ച ജിയോ ഫോൺ 2 വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച ...

news

ഇന്ത്യയില്‍ വെസ്‌പ ഇലക്‍ട്രിക്ക 2020ല്‍ മാത്രം

പിയാജിയോയുടെ ഇലക്‍ട്രിക് സ്കൂട്ടറായ വെസ്പ ഇലക്‍ട്രിക്ക ഇന്ത്യന്‍ നിരത്തുകളില്‍ 2020 ...

Widgets Magazine