വരുന്നൂ... മാരുതി ഇഗ്നിസിനെ വെല്ലാൻ ഡാറ്റ്സൻ 'ഗോ ക്രോസ്' !

ബുധന്‍, 4 ജനുവരി 2017 (12:31 IST)

Widgets Magazine
datsun go cross, crossover, maruthi ignis, datsun go plus മാരുതി ഇഗ്നിസ്, ക്രോസോവർ, ഡാറ്റ്സൻ ഗോ പ്ലസ്, ഡാറ്റ്സൻ

പുതിയ ഗോ ക്രോസ് മോഡലുമായി എത്തുന്നു. സെഗ്മന്റിൽ ഡാറ്റ്സൻ അവതരിപ്പിക്കുന്ന ആദ്യത്തെവാഹനമാണ് ഗോ ക്രോസ്. ഈ വർഷം പകുതിയോടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ വാഹനത്തിന് ഏതാണ്ട് അഞ്ചു ലക്ഷത്തോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
 
datsun go cross, crossover, maruthi ignis, datsun go plus മാരുതി ഇഗ്നിസ്, ക്രോസോവർ, ഡാറ്റ്സൻ ഗോ പ്ലസ്, ഡാറ്റ്സൻ
നിസാൻ മൈക്രയ്ക്ക് കരുത്തേകുന്ന 1.2ലിറ്റർ, 1.5ലിറ്റർ ടിഡിസിഐ ഡീസൽ എൻജിന്‍ തന്നെയായിരിക്കും ഗോ ക്രോസിസും കരുത്തേകുക. ഡാറ്റ്സന്റെ ഗോ പ്ലസ് മോഡലിനു സമാനമായ രീതിയിലുള്ള മൂന്നു നിര സീറ്റാണ് ഈ ക്രോസോവറിലുമുള്ളത്. എന്നാൽ ഗോ പ്ലസിൽ നിന്നു വിഭിന്നമായ ഡിസൈനും ഫീച്ചറുകളുമാണ് ഇതിലുള്ളത്.
 
datsun go cross, crossover, maruthi ignis, datsun go plus മാരുതി ഇഗ്നിസ്, ക്രോസോവർ, ഡാറ്റ്സൻ ഗോ പ്ലസ്, ഡാറ്റ്സൻ
ബോക്സി ഡിസൈൻ കൈവരിച്ചിരിക്കുന്ന ഗോ ക്രോസിൽ എൽഇഡി ഹെഡ്‌ലൈറ്റ്, ഹെക്സാഗണൽ ഗ്രിൽ, പ്ലാസ്റ്റിക് ക്ലാഡിംഗ്, സ്കിഡ് പ്ലേറ്റ് എന്നീ സവിശേഷതകളാണ് പുറമെ നൽകിയിരിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്ന പുത്തൻ തലമുറയെ ലക്ഷ്യംവെച്ചാണ് ഈ മോഡൽ പുറത്തിറക്കിയിരിക്കുന്നത്. 
 
datsun go cross, crossover, maruthi ignis, datsun go plus മാരുതി ഇഗ്നിസ്, ക്രോസോവർ, ഡാറ്റ്സൻ ഗോ പ്ലസ്, ഡാറ്റ്സൻ
ഏപ്രില്‍ മാസത്തില്‍ പുറത്തിറങ്ങുന്ന നിസാൻ എക്സ്ട്രെയിൽ ഹൈബ്രിഡിനു ശേഷമായിരിക്കും ഡാറ്റ്സൻ ഗോ ക്രോസ് മോഡലിന്റെ അവതരണമുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ഇനി പുറത്തിറങ്ങാനിരിക്കുന്ന മാരുതി ഇഗ്നിസ്, ഹ്യുണ്ടായ് ആക്ടീവ് ഐ20, ടൊയോട്ട എത്യോസ് ക്രോസ് എന്നിവയായിരിക്കും ഗോ ക്രോസിന്റെ മുഖ്യ എതിരാളികള്‍. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

പാചകവാതകം ഓണ്‍ലൈനിലൂടെ വാങ്ങൂ; അഞ്ച് രൂപ ഇളവ് നേടാം !

പൊതുമേഖലാ എണ്ണക്കമ്പനികളായ ബിപിസിഎൽ, എച്ച്പിസിഎൽ, ഐഒസി എന്നിവയുടെ എൽപിജി ...

news

ജിയോ എടുത്തവര്‍ സങ്കടപ്പെടും; എല്ലാം സൗജന്യം - എയർടെല്ലിന്റെ പുതിയ ഓഫര്‍ ആരെയും ഞെട്ടിക്കും

ജിയോയുടെ മുന്നേറ്റത്തില്‍ തിരിച്ചടി നേരിട്ട എയർടെൽ ഉപഭോക്​താക്കളെ ആകര്‍ഷിക്കുന്ന വമ്പന്‍ ...

news

പഴമയെ അനുസ്മരിപ്പിക്കുന്ന രൂപവും പുതിയ സാങ്കേതിക വിദ്യകളുമായി കാവസാക്കി ഡബ്ല്യു 800 !

1967 മുതൽ 1975 വരെ കാവസാക്കി വിപണിയിലെത്തിച്ച ഡബ്ല്യു സീരിസ് ബൈക്കുകളിൽ നിന്നുള്ള ...

Widgets Magazine