Widgets Magazine
Widgets Magazine

തെങ്ങുകയറ്റം കുറയുന്നു; വെളിച്ചെണ്ണവില കയറുന്നു

ശനി, 4 ഫെബ്രുവരി 2017 (13:46 IST)

Widgets Magazine

വില ഒരു മാസത്തിനിടയിൽ ക്വിന്റലിനു 3000 രൂപ വർധിച്ചു. 14,500 രൂപയാണ് ക്വിന്റലിന് ഇപ്പോൾ. ചില്ലറ വിൽപന വില ലീറ്ററിനു 130 – 142 രൂപയായിരുന്നതു 165 – 175 നിലവാരത്തിലേക്ക് ഉയർന്നു. അതേസമയം, തേങ്ങയുടെ ഉൽപാദനത്തിലെ ഇടിവു ഭീമമാകയാൽ കേരകർഷകർക്കു വിലക്കയറ്റത്തിന്റെ നേട്ടം പൂർണമായി ലഭിക്കുന്നുമില്ല. 
 
വിലയിലും ആനുപാതിക വർധനയുണ്ട്. ഒരു മാസത്തിനിടയിൽ വില ക്വിന്റലിന് 2300 രൂപ വർധിച്ചു. ഓരോ ദിവസവും വില കത്തിക്കയറുകയാണ്. ഏറ്റവും ഒടുവിലത്തെ വില 9800 രൂപയാണ്. പൊതിച്ച തേങ്ങയ്‌ക്കു വില കിലോഗ്രാമിന് 40 രൂപ പിന്നിട്ടിരിക്കുന്നു. 
 
വില വർധനയ്‌ക്കു കാരണം ഉൽപാദനത്തിലെ ഇടിവു മാത്രമല്ലെന്നാണു വ്യാപാരികൾ പറയുന്നത്. തമിഴ്‌നാട്ടിൽനിന്നു കേരളത്തിലേക്കെത്തുന്ന വെളിച്ചെണ്ണയുടെ അളവിൽ കുറവു വന്നിട്ടുമുണ്ട്. വെളിച്ചെണ്ണയുടെ കയറ്റുമതിയും ആഭ്യന്തര വിപണിയെ കുറച്ചൊക്കെ ബാധിച്ചിരിക്കാമെന്നു സംശയിക്കുന്നുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

അമ്പരിപ്പിക്കുന്ന വിലയില്‍ ഹീറോയുടെ തകര്‍പ്പന്‍ സ്കൂട്ടർ - 'ഫ്ലാഷ്'!

16 ഇഞ്ച് അലോയ് വീലുകളും ടെലിസ്കോപിക് ഫോർക്കുകളും ഈ സ്കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. ഡ്രം ...

news

6ജിബി റാം, കിടിലന്‍ ഫീച്ചറുകള്, അതിശയിപ്പിക്കുന്ന വില‍; ഷവോമി റെഡ്മി പ്രോ 2 എത്തുന്നു

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റെഡ്മി പ്രോ 2ന് 6ജിബി റാം, 128ജിബി സ്‌റ്റോറേജ്, 4ജിബി ...

news

പുലിമുരുകന്റെ ഫൈനൽ കളക്ഷൻ പുറത്തുവന്നു! ഇത് തകർക്കാൻ ഇനിയാര്?

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകൻ മലയാള സിനിമയ്ക്ക് ചരിത്ര വിജയം ...

news

ഫോക്സ്‌വാഗണ്‍ എൻട്രിലെവൽ സെഡാൻ ‘വെന്റോ ഹൈ‌ലൈൻ പ്ലസ്‘ ഇന്ത്യയിലേക്ക് !

ഡെ ടൈം റണ്ണിംഗ് ലാമ്പോടുകൂടിയ എൽഇഡി ഹെഡ്‌ലാമ്പ്, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നീ ...

Widgets Magazine Widgets Magazine