ബി എസ് എൻ എൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യം !

ഞായര്‍, 21 ഒക്‌ടോബര്‍ 2018 (17:28 IST)

രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ഈ കൊമേഴ്സ് ഭീമൻ ആമസോണുമായി കൈകോർക്കുന്നു. ആമസോൺ ഇന്ത്യയുമായി ചേർന്ന് പോസ്റ്റ്പെയിഡ്  മൊബൈൽ ബ്രോഡ്ബാൻഡ്, എഫ് ടി ടി എച്ച് ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമായി ലഭ്യമാക്കും.
 
399 രൂപ മുതലുള്ള പോസ്റ്റ് പെയിഡ് മൊബൈ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്കും 754 മുതലുള്ള ബി എസ് എൻ എൽ എഫ് ടി ടി എച്ച് സേവനങ്ങൾ ഉപയോഗിക്കുന്നവർക്കുമാണ് 999 രൂപയുടെ ആമസോൺ പ്രൈം മെംബർഷിപ്പ് സൌജന്യമയി ലഭ്യമാകുക. 
 
portal.bsnl.in എന്ന വെബ്സൈറ്റ് വഴി നിലവിലെ ഉപഭോക്താക്കൾക്ക് ഓഫർ ലഭ്യമാക്കാവുന്നതാണ്. പ്രൈം മെംബർഷിപ്പ് ലഭ്യമാകുന്നതോടെ അമസോണിന്റെ വിവിധ സേവനങ്ങളായ വീഡിയോ സ്ട്രീമിംഗ്, മുസിക്, എന്നിവ ആസ്വദിക്കാനും മികച്ച ഓൺലൈൻ സോപ്പിങ് നടത്താനുമാകും. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഐഫോൺ എക്സ് ആർ ഒക്റ്റോബർ 26ന് ഇന്ത്യൻ വിപണിയിൽ

ആപ്പിള്‍ ഐഫോണ്‍ എക്‌സ് ആര്‍ ഒക്ടോബർ 26 മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഫോണിനായുള്ള പ്രീ ...

news

എൻ ഡി ടി വിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ്

എൻ ഡി ടിവിക്കെതിരെ 10,000 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ...

news

നിസാൻ ‘കിക്ക്സ്‘ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

നിസാന്റെ പുതിയ എസ് യു വി കിക്ക്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു‍. ഇന്ത്യൻ വിപണിയിൽ ...

news

ഉള്ളിവിലയിൽ 50 ശതമാനത്തിന്റെ വർധനവ്

ദിപാവലി സീസൺ എത്തിയതോടെ വലിയ ഉള്ളിയുടെ വില കുത്തനെ ഉയർന്നു. രാജ്യത്തെ ഏറ്റവും വലിയ ...

Widgets Magazine