കോർപ്പറേറ്റ് രംഗത്തും അലയടിച്ച് മീ ടു; ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിച്ചു

വെള്ളി, 12 ഒക്‌ടോബര്‍ 2018 (16:12 IST)

സിനിമാ, കായിക രംഗങ്ങളിലെ വലിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മീ ടു ക്യാം‌പെയിൻ ഇന്ത്യൻ കോർപ്പറേറ്റ് രംഗത്തേക്കു കൂടി പടരുകയാണ്. യുവതിയുടെ ആരോപണത്തിന് പിന്നാലെ ടാറ്റയിലെ ഉന്നത ഉദ്യോഗസ്ഥൻ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചു.
 
ടാറ്റയുടെ കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ ചീഫ് സുരേഷ് രംഗരാജനെതിരെയാണ് മാധ്യമ പ്രവർത്തകയായ യുവതി മി ടു ക്യാംപെയിനിലൂടെ അരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതോടെ സുരേഷ് രംഗരാജനോട് കമ്പനി അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
 
നിഷ്‌പക്ഷമായ അന്വേഷണം പൂർത്തിയാകാനാണ് ഉദ്യോഗസ്ഥനോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. അന്വേഷണം പൂർത്തിയായൽ ഉടൻ ഉചിതമായ നടപടി സ്വീകരിക്കുമെന്നും ട്വിറ്ററിലൂടെ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

പുത്തൻ വാഹനങ്ങൾ ഇനി ലീസിനെടുക്കാം; പുതിയ പദ്ധതിയുമായി മഹീന്ദ്ര

പുത്തൻ വാഹനങ്ങൾ സ്വന്തമായി വാങ്ങാതെ ഇനി സ്വന്തമെന്നപോലെ തന്നെ ഉപയോഗിക്കാം. ഇതിനായി ആരെയും ...

news

വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട്; ഫ്ലിപ്കാർട്ടിന്റെ ബി ഗ് ബില്യൺ ഡെയ്സ് പൊടി പൊടിക്കുന്നു !

ബിഗ് ബില്യൺ ഡെയ്സിൽ വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട് ഒരുക്കി ഫ്ലിപ്കാർട്ട്. ...

news

ക്രൂഡ് ഓയിലിന്റെ വിലവർധനവിൽ തട്ടിത്തടഞ്ഞ് രൂപ വീണ്ടും കൂപ്പുകുത്തുന്നു

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ച റെക്കോർഡ് തിരുത്തിക്കൊണ്ടിരിക്കുകയാണ് രൂപയുടെ ...

news

ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേ സെയിലിൽ റെഡ്മി നോട്ട് 5 പ്രോക്ക് അമ്പരപ്പിക്കുന്ന വിലക്കുറവ് !

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ ഓഫറിൽ സ്മാർട്ട് ഫോണുകൾക്കും ഉത്പന്നങ്ങൾക്കും വൻ ...

Widgets Magazine