597 രൂപക്ക് 168 ദിവസം വാലിഡിറ്റി; ഉഗ്രൻ ഓഫറുമായി വോഡഫോൺ

വ്യാഴം, 30 ഓഗസ്റ്റ് 2018 (15:10 IST)

അനുബന്ധ വാര്‍ത്തകള്‍

597 രൂപക്ക് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ് വോഡഫോൺ. 168 ദിവസത്തേക്ക് ഉപഭോക്താക്കൾക്ക് ആനുകൂല്യം നൽകുന്ന തരത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എയർടെലും സമീപ കാലത്ത് സമാനമായ ഓഫർ പ്രഖ്യാപിച്ചിരുന്നു. 
 
10 ജി ബി ഹൈസ്പീഡ് 4G ഡേറ്റയും ദിവസേന 100 എസ് എം എസും അൺലിമിറ്റഡ് വോയിസ് കോളും ലഭ്യമാക്കുന്നതാണ് വോഡഫോണിന്റെ പുതിയ ഓഫർ. എന്നാൽ സ്മാർട്ട് ഫോണുകളിൽ ഓഫറിന്റെ വാലിഡിറ്റി 112 ദിവസം മാത്രമായിരിക്കും. ഫീച്ചർ ഫോണുകളിൽ മാത്രമേ 168 ദിവസം വാലിഡിറ്റി ലഭ്യമാകു. 
 
വോഡഫോൺ ആപ്പിലും വെബ്സൈറ്റിലും ഓഫർ ലഭ്യമാണ്. ജിയോക്ക് ശക്തമായ മത്സേരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫർ വോഡഫോൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജിയോയുടെ 999 രൂപയുടെ ഓഫറിന് സമാനമായ രീതിയിലാണ് വോഡഫോണിന്റെ പുതിയ ഓഫർ. 



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു, പെട്രോൾ, ഡീസൽ വില കുത്തനെ കൂടുന്നു

രൂപയുടെ മൂല്യം വൻ തോതിൽ ഇടിച്ചുകൊണ്ട് ഒരു ഡോളറിന്റെ വില 70.82 രൂപയായി ഉയർന്നു. ഇന്നലെ ...

news

10 ലക്ഷം രൂപ തികച്ചുവേണ്ട, കുതിച്ചുപായും എസ് യു വി!

പത്ത് ലക്ഷത്തില്‍ താഴെ നില്‍ക്കുന്ന ഒരു എസ് യു വി വേണോ? എല്ലാ സുഖസൌകര്യങ്ങളും, എല്ലാ ...

news

ഉപഭോക്താക്കൾ കാത്തിരുന്ന ജിയോഫോൺ 2വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച മുതൽ

ആഗസ്റ്റ് പതിനഞ്ചോടെ വിപണിയിൽ അവതരിപ്പിച്ച ജിയോ ഫോൺ 2 വിന്റെ ഫ്ലാഷ് സെയിൽ വ്യാഴാഴ്ച ...

Widgets Magazine