ഹ്യൂണ്ടായിയുടെ ഇലക്ട്രിക് വാഹനങ്ങൾ വൈകാതെ ഇന്ത്യൻ നിരത്തുകളിലേക്ക് !

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (18:54 IST)

ന്യൂഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ നിര്‍മാതാക്കളായ ഹ്യുണ്ടായ്. ഇതിനായി ഇന്ത്യയിലെ ഇലക്‌ട്രിക് വാഹനങ്ങളെ കുറിച്ച്‌ ഹ്യുണ്ടായി പഠനം നടത്തിയതായണ് റിപ്പോർട്ടുകൾ. ഫുള്‍ റേഞ്ച് ഇലക്‌ട്രിക് വാഹനങ്ങളായിരിക്കും കമ്പനി പുറത്തിറക്കുക എന്നാണ് ലഭിക്കുന്ന വിവരം.
 
ഇലക്‌ട്രിക് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികളെ കുറിച്ചുള്ള പഠനത്തിലാണ് തങ്ങളെന്നും ആഗോള വിപണിയില്‍ വലിയ മുന്നേറ്റം നടത്തിയ കോണ എസ് യു വി 2019 പകുതിയോടുകൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നും ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ എംഡി വൈ കെ കോ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 250 രൂപയുടെ ക്യാഷ്ബാക്ക് പ്രഖ്യാപിച്ച് എയർ‌ടെൽ !

സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ഉപഭോക്താക്കൾക്കായി സ്‌പെഷ്യല്‍ ഓഫറുകൾ ...

news

ഫോൺ മാത്രമല്ല, കുറഞ്ഞവിലയിൽ 4G ലാപ്ടോപ്പും വിപണിയിലെത്തിക്കാനൊരുങ്ങി ജിയോ !

ടെലികോം വിപണിയിൽ വലിയ ട്രന്റകളിലൂടെ ഉപഭോക്താക്കളെ ആ‍കർശിച്ച ജിയോ ഇലക്ട്രൊണിക് ...

news

കൂടുതൽ ഡേറ്റ നൽകുന്ന വലിയ ഓഫറുമായി വോഡഫോൺ !

കൂടുതൽ ഡേറ്റ നൽകുന്ന പുതിയ ഓഫറുകൾ പ്രഖ്യാപിച്ച് വോഡഫോൺ. 549 രൂപയുടെയും 799 രൂപയുടെയും ...

news

അണിഞ്ഞൊരുങ്ങി മാരുതി സുസൂക്കി ഡിസയർ; സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി

ഇന്ത്യൻ വാഹന വിപണിയിൽ ഏറെ വിജയകരമായ മാരുതി സുസൂക്കിയുടെ ഡിസയർ പുതിയ മാറ്റങ്ങളോടെ ...

Widgets Magazine