ഞെട്ടിക്കുന്ന ഓഫർ നൽകി വീണ്ടും ജിയോ !

ചൊവ്വ, 3 ജൂലൈ 2018 (19:45 IST)

ഉപഭോക്താക്കൾക്കായി വിണ്ടും ഞെട്ടിക്കുന്ന ഓഫർ പ്രഖ്യാപിച്ച് ജിയോ. ഇത്തവണ ജിയോയുടെ വൈഫൈ ഡിവൈസ് ആയ ജിയോഫൈയിലാണ് അമ്പരപ്പിക്കുന്ന ഓഫർ നൽകിയിരിക്കുന്നത്.
 
പുതിയ ഓഫർ പ്രകാരം 999 രൂപ വിലയുള്ള ജിയോഫൈ വെറും 499 രൂപക്ക് സ്വന്തമാക്കാം. 500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ജിയോ പോസ്റ്റ്പെയിഡ് സിമ്മും ലഭ്യമണ് 199 രൂപക്ക് അൺലിമിറ്റഡ് ഡേറ്റയും വോയിസ് കോളും നൽകുന്ന സിമ്മിൽ 500 രൂപ ക്യാഷ്ബാക്കാണ് ജിയോ നൽകിയിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ഇന്ത്യയിൽ 8000 കോടി മുതൽ മുടക്കാനൊരുങ്ങി വോക്സ് വാഗൺ

ജർമൻ വാഹന നിർമ്മാതാക്കളായ വോക്സ് വാഗൺ 2020നകം ഇന്ത്യയിൽ 8000 കോടി രൂപയുടെ വികസന ...

news

ഓപ്പോ ഫോണുകൾ വാങ്ങുന്നവർക്ക് 4900 രൂപയുടെ വമ്പൻ ഓഫർ നൽകി ജിയോ

ഓപ്പോ ഫോണുകൾ വാങ്ങുന്ന ഉപഭോക്താക്കൾക്കായി ജിയോയും ഓപ്പോയും വമ്പൻ ഓഫർ നൽകുന്നു. ജിയോ ഓപ്പോ ...

news

അമേരിക്കൻ കമ്പനിയായ റാഡിസിസ് ഇനി റിലയൻസിന് സ്വന്തം

അമേരിക്കയിലെ പ്രമുഖ ടെലികോം കമ്പനിയായ റാഡിസിസിനെ റിലയൻസ് ഇൻ‌ഡസ്ട്രീസ് ഏറ്റെടുത്തു. പ്രമുഖ ...

news

സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രണ്ടിനെത്തും

സാംസങ് ഗ്യാലക്സിയുടെ പുതിയ ഓൺ സീരീസിലെ സാംസങ് ഗ്യാലക്സി ഓൺ 6 ജൂലായ് രങ്ങിന് ഇന്ത്യൻ ...

Widgets Magazine