399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

ന്യൂഡല്‍ഹി, വെള്ളി, 2 മാര്‍ച്ച് 2018 (12:12 IST)

 BSNL plans , BSNL , Mobile date , mobile phones , ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ , റോ​​​മിം​​​ഗ് , നെറ്റുവര്‍ക്കുകള്‍

കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി രംഗത്ത്. മറ്റു നെറ്റുവര്‍ക്കുകള്‍ ആകര്‍ഷകമായ ഓഫറുകള്‍ നല്‍കുന്ന സാഹചര്യം കണക്കിലെടുത്താണ് ബി​​​എ​​​സ്എ​​​ൻ​​​എല്ലും മത്സരരംഗത്ത് സജീവമാകുന്നത്.

399 രൂ​​​പ​​​യ്ക്ക് രാ​​​ജ്യ​​​ത്തെ എ​​​ല്ലാ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ളി​​​ലേ​​​ക്കും പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ലോ​​​ക്ക​​​ൽ / എ​​​സ്ടി​​​ഡി കോ​​​ളു​​​ക​​​ൾ ചെ​​​യ്യാ​​​വു​​​ന്ന മൊ​​​ബൈ​​​ൽ പോ​​​സ്റ്റ് പെ​​​യ്ഡ് പ്ലാ​​​ൻ ആണ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഈ ഓഫറില്‍ പ്ര​​​തി​​​മാ​​​സം 30 ജി​​​ബി ഡാ​​​റ്റ​​​യ്ക്കൊ​​​പ്പം സൗ​​​ജ​​​ന്യ റോ​​​മിം​​​ഗ് സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​കും. നി​​​ല​​​വി​​​ലു​​​ള്ള വ​​​രി​​​ക്കാ​​​ർ​​​ക്കും ഈ ​​​പ്ലാ​​​നി​​​ലേ​​​ക്ക് മാ​​​റാന്‍ സാധിക്കുന്നതാണെന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ അധികൃതര്‍ വ്യക്തമാക്കി. ആകര്‍ഷകമായ കൂടുതല്‍ ഓഫറുകള്‍ തുടര്‍ന്നും പ്രഖ്യാപിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും പലിശ കൂട്ടുമെന്ന് റിപ്പോര്‍ട്ട്

നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ...

news

ക്യാമറ നിരാശപ്പെടുത്തി; നിറഭേദങ്ങളുമായി ലാവ ഇസഡ് 50 വിപണിയില്‍

മത്സരരംഗം കൂടുതല്‍ വാശിയേറിയതോടെ മൊബൈല്‍ ഫോണ്‍ ആരാധകരുടെ മനം കവരുന്ന മോഡലുമായി ലാവ. ...

news

വിപണി കീഴടക്കാൻ സാംസങ് ഗാലക്സി എസ് 9, എസ് 9 പ്ലസ്

സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട് ഫോൺ ഗാലക്സി എസ് 9, എസ് 9 പ്ലസ് എന്നിവ അവതരിപ്പിച്ചു. ...

news

ഓഫറുകള്‍ വാരിക്കോരി നല്‍കിയതോടെ രാജ്യത്തെ മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണം 100 കോടിയിലേക്ക്!

ഓഫറുകള്‍ വാരിക്കോരി നല്‍കാന്‍ നെറ്റ്‌വര്‍ക്കുകള്‍ മത്സരിച്ചതോടെ ഇന്ത്യയിൽ മൊബൈൽ ഫോണ്‍ ...

Widgets Magazine