ഇനി പരിധിയില്ലാതെ ആസ്വദിക്കാം; മികച്ച ഓഫറുകള്‍ സമ്മാനിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

ന്യൂഡല്‍ഹി, ശനി, 24 ഫെബ്രുവരി 2018 (11:43 IST)

 BSNL New plans , BSNL , mobile network , WFI , ബിഎസ്എന്‍എല്‍ , വൈ​​​ഫൈ , മൊബൈല്‍

മത്സരരംഗം കടുത്തതോടെ ഉപയോക്‍താക്കളെ തൃപ്‌തിപ്പെടുത്തുന്ന മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍.

നൂ​​​റി​​​ല​​​ധി​​​കം രാ​​​ജ്യ​​​ത്തി​​​ൽ അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ ഫ്ളൈ​​​റ്റു​​​ക​​​ളി​​​ലും റെ​​​യി​​​ൽ ശൃം​​​ഖ​​​ല​​​ക​​​ളി​​​ലും ഉ​​​ൾ​​​പ്പെ​​​ടെ 4.4 കോ​​​ടി വൈ​​​ഫൈ ഹോ​​​ട്ട്സ്പോ​​​ട്ടു​​​ക​​​ളി​​​ൽ കൂ​​​ടി പ​​​രി​​​ധി​​​യി​​​ല്ലാ​​​തെ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം ന​​​ൽ​​​കു​​​ന്ന പ​​​ദ്ധ​​​തി​​​ക്കാണ് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ തു​​​ട​​​ക്ക​​​മി​​​ട്ടത്.  

501 രൂ​​​പ മാ​​​സ​​​നി​​​ര​​​ക്കി​​​ൽ ന​​​ൽ​​​കു​​​ന്ന ഈ ​​​അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ വൈ​​​ഫൈ സേ​​​വ​​​ന​​​ത്തി​​​ലൂ​​​ടെ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ൽ പ​​​രി​​​ധി​​​യി​​​ല്ലാ​​​ത്ത ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ഉ​​​പ​​​യോ​​​ഗി​​​ക്കാന്‍ സാധിക്കും.

ഇതോടെ കൂടുതല്‍ ഉപഭോക്‍താക്കളെ കണ്ടെത്താന്‍ കഴിയുമെന്ന നിഗമനത്തിലാണ് അധികൃതര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

4ജി വേഗതയുടെ കാര്യത്തില്‍ ഇന്ത്യ നാണിക്കണം; സ്ഥാനം ഏറെ പിന്നില്‍

4ജി ​വേ​ഗ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​ന്ത്യ പാകിസ്ഥാനും പിന്നിലെന്ന് റിപ്പോര്‍ട്ട്. ...

news

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ കു​റ​ച്ചു

പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് നി​ക്ഷേ​പ​ത്തി​ലു​ള്ള പ​ലി​ശ നി​ര​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ ...

news

ലക്ഷ്യം കേരളത്തില്‍ നമ്പര്‍ വണ്‍ ആകുക; കൊതിപ്പിക്കുന്ന ഓഫറുകളുമായി വോഡഫോണ്‍

ജിയോയുടെ വരവോടെ മത്സര രംഗം കൂടുതല്‍ ആവേശത്തിലായ പശ്ചാത്തലത്തില്‍ ഉപയോക്‍താക്കളെ ...

news

വൈ​​ദ്യു​​ത വാ​​ഹ​​ന നിര്‍മാണം; മഹേന്ദ്ര കോടികളുടെ നിക്ഷേപത്തിനൊരുങ്ങുന്നു

വരും കാലങ്ങളില്‍ വൈ​​ദ്യു​​ത വാ​​ഹ​​ന​​ങ്ങ​​ളുടെ സാധ്യതകള്‍ മുന്നില്‍ കണ്ട് കൂടുതല്‍ ...

Widgets Magazine