ജിയോയെ കടത്തിവെട്ടി ബി എസ് എൻ എൽ; 149 രൂപക്ക് പ്രതിദിനം 4 ജി ബി ഡേറ്റ

ബുധന്‍, 13 ജൂണ്‍ 2018 (18:32 IST)

ഐ പി എൽ സീസൺ ഓഫറിന് സമാനമായി ലോകകപ്പിനു ഓഫറുകൾ പ്രഖ്യാപിച്ച് കടുത്ത മത്സരത്തിലാ‍ണ് രാജ്യത്തെ ടെലികോം കമ്പനികൾ.149 രൂ‍പക്ക് പ്രതിദിഒനം 3 ജിബി ഡേറ്റ ലഭ്യമാക്കുന്ന ജിയോയുടെ ഓഫറാണ് ഇതിൽ മികച്ചു നിന്നിരുന്നത് എങ്കിൽ ഇപ്പോൾ അതിലും ഒരു പടി മേലെക്ക് സഞ്ചരിച്ചിരിക്കുന്നു. ബി എസ് എൻ എൽ. 
 
149 രൂപക്ക പ്രതിദിനം 4 ജി ബി ഡേറ്റ ലഭ്യമാക്കുന്നതാണ് ബി എസ് എൻ എലിന്റെ പുതിയ ഓഫർ. ജൂൺ 14 മുതൽ ജൂലൈ 15 വരെയാണ് ഈ ഓഫർ നൽകുക. ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ സ്‌പെഷ്യല്‍ ഡേറ്റാ എസ്ടിവി 149 എന്നാണ് പുതിയ പ്ലാനിന് പേര് നാൽകിയിരിക്കുന്നത്. 
 
നാല് ജി ബി ;ഡേറ്റ 28 ദിവസത്തേക്ക് ലഭ്യമാക്കുന്ന തരത്തിലാണ് ഓഫർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്നാൽ ഈ ഓഫർ മുംബൈ, ഡെൽഹി സർക്കിളുകളിൽ ലഭിക്കില്ല എന്ന് കമ്പനി അറിയിച്ചു പുതിയ ഓഫറിൽ വോയിസ് കോളുകൾ എസ് എം എസ് സേവനങ്ങൾ എന്നിവ സൌജന്യമായിരിക്കില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കുറഞ്ഞ വിലക്ക് ഇനി പുത്തൻ പൾസർ 150 ക്ലാസിക് !

ബജാജ് പൾസർ ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള പ്പാൾസർ 150 ക്ലാസിക്കിനെ വിപണിയിൽ ...

news

എയർ ഇന്ത്യ മുഴുവൻ വിൽക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

എയർ ഇന്ത്യയുടെ ഓഹരികൾ പൂര്‍ണമായും വിറ്റഴിക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി സൂചന. എയർ ...

news

കച്ചവടം പൊടിപൊടിച്ച് ഓൺലൈൻ വ്യാപാരം; ഈ വർഷം 221,100 കോടി രൂപയുടെ വിൽപന

ഇന്ത്യയിൽ ഓൺലൈൻ വ്യാപാര രംഗത്ത് വിൽപ്പനയിൽ വലിയ വർധന. വളരെ വേഗമാണ് ഓൻലൈൻ വ്യാപാര ...

news

ബാങ്കുകൾ വായ്പാപലിശ കൂട്ടി

റിസർവ് ബാങ്ക് ആസ്ഥാന നിരക്കുയർത്തിയതിനു തൊട്ടുപിന്നാലെ വിവിധ ബാങ്കുകൾ വായ്‌പാപലിശ ...

Widgets Magazine