ഫ്രണ്ട് ക്യാമറ പിന്നില്‍; സവിശേഷതകള്‍ ഒളിപ്പിച്ചുവെച്ച് ഫുള്‍ സ്‌ക്രീന്‍ സ്മാര്‍ട്‌ഫോണുമായി ഷാര്‍പ്

ന്യൂഡല്‍ഹി, തിങ്കള്‍, 7 ഓഗസ്റ്റ് 2017 (11:52 IST)

 sharp smartphone , aquos s2 , AQUOS S2 , Smart phone  , mobile phone , phone , സ്മാര്‍ട്‌ഫോണ്‍ ആക്യുവോസ് , എസ് 2 , ഡിസ്‌പ്ലേ , മൊബൈല്‍ ഫോണ്‍ , കമ്പനി , ഫോണ്‍

ഒപ്പോ ഫോണുകളുടെ കുതിച്ചു ചാട്ടത്തിന് തടയിടാല്‍ ഷാര്‍പ് സ്മാര്‍ട് ഫോണ്‍. കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആക്യുവോസ് ( ) ആഗ്സ്റ്റ് 8ന് ചൈനയില്‍ പുറത്തിറക്കും. ആഗ്സ്റ്റ് 14 മുതല്‍ ചൈനീസ് വിപണിയില്‍ ഫോണ്‍ ലഭ്യമാവും.

ഫ്രീ ഫ്രം ഡിസ്‌പ്ലേ സാങ്കേതിക വിദ്യയാണ് പുതിയ ഫോണില്‍ ഷാര്‍പ് ഉപയോഗിച്ചിരിക്കുന്നത്. ഫോണിന്റെ മുന്‍വശം മുഴുവന്‍ സ്‌ക്രീന്‍ ആയിരിക്കും. ഫ്രണ്ട് ക്യാമറ പോലും ഈ സ്‌ക്രീനിന് പിന്നിലായിരിക്കും ഉണ്ടാവുക എന്നതാണ് ഉപഭോക്‍താക്കളെ അതിശയിപ്പിക്കുന്നത്.  

ഡിസ്‌പ്ലേയ്ക്ക് 5.5 ഇഞ്ച് ബെസെല്‍ ലെസ് സ്‌ക്രീന്‍ ആയിരിക്കും ഫോണിന് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. ഫോണ്‍ പുറത്തിറങ്ങിയാല്‍ മാത്രമെ കൂടുതല്‍ സവിശേഷതകളെക്കുറിച്ച് വ്യക്തമാകൂ. അതേസമയം, ആഗോള തലത്തില്‍ ഫോണ്‍ എപ്പോള്‍ പുറത്തിറക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്മാര്‍ട്‌ഫോണ്‍ ആക്യുവോസ് എസ് 2 ഡിസ്‌പ്ലേ മൊബൈല്‍ ഫോണ്‍ കമ്പനി ഫോണ്‍ Phone Aquos S2 Smart Phone Mobile Phone Sharp Smartphone

ധനകാര്യം

news

അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി കാര്‍ബണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയില്‍; വിലയോ ?

കാര്‍ബണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓറ നോട്ട് പ്ലേ ഇന്ത്യന്‍ വിപണിയിലെത്തി. ...

news

ഓട്ടോമാറ്റിക് ഗിയര്‍ ചേഞ്ചുമായി മാരുതി ഇഗ്നിസ് ആല്‍ഫ വിപണിയിലേക്ക് - അറിയേണ്ടതെല്ലാം !

മാരുതി സുസുക്കിയുടെ ഇന്ത്യന്‍ എഡിഷന്‍ ഓട്ടോ ഗിയര്‍ ഷിഫ്റ്റ് സംവിധാനത്തിലുള്ള ഇഗ്നിസ് ...

news

മുഖം മിനുക്കി മസില്‍മാന്‍ ലുക്കില്‍ ഫോര്‍ഡ് എക്കോസ്‌പോര്‍ട് വിപണിയിലേക്ക് !

എസ്‌യു‌വി പ്രേമികളെ ആവേശത്തിലാക്കാന്‍ പുതിയ ലുക്കിൽ ഫോര്‍ഡ് എക്കോസ്പോർട്ട് ...

news

കാത്തിരിപ്പിന് വിരാമം; മിഡ്നൈറ്റ് ബ്ളാക്ക് നിറത്തില്‍ ഗാലക്‌സി നോട്ട് 8 വിപണിയിലേക്ക് !

സാംസങ്ങ് ഗാലക്‌സി ശ്രേണിയിൽ നിന്നും ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡല്‍ സാംസങ്ങ് ...