ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കോളുകളും 4ജി ഡാറ്റയും !; ജിയോക്ക് മറുപണിയുമായി എയര്‍ടെല്‍

തിങ്കള്‍, 6 നവം‌ബര്‍ 2017 (15:18 IST)

പുതിയൊരു സര്‍പ്രൈസ് ഓഫറുമായി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്‍. ഒരു വര്‍ഷം മുഴുവന്‍ അണ്‍ലിമിറ്റഡ് വോയ്സ് കോള്‍ സേവനം ലഭിക്കുന്ന ഓഫറാണ് എയര്‍ടെല്‍ ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.  
 
3,999 രൂപയുടെ റീച്ചാര്‍ജിലൂടെയാണ് ഈ ഓഫര്‍ ലഭ്യമാകുക. അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ഒരു വര്‍ഷത്തേക്ക് 300 ജിബി 4ജി ഡാറ്റയും നിത്യേന 100 എസ്എംഎസുകളും അയക്കാം. ഡാറ്റ ഉപയോഗിക്കുന്നതിന് പരിധിയില്ലെന്നും മുഴുവന്‍ ഡാറ്റയും ഒരു ദിവസം തന്നെ ഉപയോഗിക്കാമെന്നും കമ്പനി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

കാത്തിരിപ്പിനു വിരാമം; അമ്പരപ്പിക്കുന്ന ഫീച്ചറുകളുമായി മോട്ടോ X4 വിപണിയിലേക്ക് !

മോട്ടോയുടെ ഏറ്റവും പുതിയ മോഡല്‍ മോട്ടോ X4 വിപണിയിലേക്കെത്തുന്നു. സൂപ്പര്‍ ബ്ലാക്ക്, ...

news

അങ്ങിനെ ആ കത്തിക്കലും തീര്‍ന്നു; ഡിസംബര്‍ ഒന്ന് മുതല്‍ റി​ല​യ​ൻസില്‍ വോയ്‌സ് കോളുകള്‍ ഇല്ല !

ഉപയോക്താകള്‍ക്ക് വന്‍ തിരിച്ചടി നല്‍കി അ​നി​ൽ അം​ബാ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ...

news

തകര്‍പ്പന്‍ ഡ്യുവല്‍ സെല്‍ഫി ക്യാമറയുമായി കൂള്‍പാഡ് കൂള്‍ പ്ലേ 6സി വിപണിയിലേക്ക് !

പ്രമുഖ ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ കൂള്‍പാഡ് തങ്ങളുടെ ഏറ്റവും പുതിയ സെല്‍ഫി ക്യാമറ ...

news

മസിലന്‍ ലുക്കില്‍ എബിഎസ് പതിപ്പുമായി ബജാജ് പള്‍സര്‍ NS200; വിലയോ ?

ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനത്തോടെയുള്ള ബജാജ് പള്‍സര്‍ NS200 വിപണിയിലേക്ക്. ...