എയര്‍ ഇന്ത്യയുടേത് കള്ളപ്രചാരണം, കമ്പനി ഇപ്പോഴും നഷ്ട്ത്തില്‍: സി‌എജി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി, ഞായര്‍, 12 മാര്‍ച്ച് 2017 (10:56 IST)

Widgets Magazine

കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യ ലാഭമുണ്ടക്കിയെന്നത് കള്ളപ്രചാരണമാണെന്ന് സി‌എജി റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷം അഞ്ച് വിമാനങ്ങള്‍ വിറ്റിരുന്നു, അതില്‍ എയര്‍ ഇന്ത്യയ്‌ക്ക് കനത്ത നഷ്ട്മാണുണ്ടായതെന്ന് സി‌എജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
2015-2016 വര്‍ഷത്തെ റിപ്പോര്‍ട്ടുകളില്‍ 321 കോടിയുടെ നഷ്‌ടമാണ് ഉണ്ടായത്. 105 കോടിയുടെ ലാഭമുണ്ടാക്കി എന്ന് അവകാശവാദം ഉന്നയിക്കുന്ന എയര്‍ ഇന്ത്യ മൂന്ന് വര്‍ഷത്തെ നഷ്ട്ം 6,415 കോടി രൂപയാണെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

49 രൂപക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍‍; ജിയോയ്ക്ക് മുട്ടന്‍‌പണിയുമായി റിലയന്‍സ് !

ജിയോയുമായി മത്സരിക്കാന്‍ ഇനി റിലയന്‍സും. ടെലികോം യുദ്ധത്തില്‍ പങ്കാളിയാകാന്‍ അനില്‍ ...

news

ആഡംബരത്തിന്റെ ധാരാളിത്തം; മെഴ്സീഡിസ് ബെൻസ് ‘മേബാ ജി 650 ലാൻഡുലെറ്റ്സ്’ !

ലോകത്തിലെ ഏറ്റവും വിലയേറിയ സ്പോർട് യൂട്ടിലിറ്റി വാഹനമായി മെഴ്സീഡിസ് ബെൻസ്. ‘മേബാ ജി 650 ...

news

4 ജിബി റാം, 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ; സാംസങ് ഗ്യാലക്‌സി സി 5 പ്രൊ വിപണിയിലേക്ക്

ഗ്യാലക്‌സി സി 5 പ്രൊ എന്ന തകര്‍പ്പന്‍ സ്മാര്‍ട്ട് ഫോണുമായി സാംസങ്ങ് എത്തുന്നു. ...

news

സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം; കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ 8 !

നോക്കിയയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 8 വിപണിയിലേക്കെത്തുന്നു. ചൈനീസ് ഇ-കൊമേഴ്‌സ് ...

Widgets Magazine