Widgets Magazine Widgets Magazine

98 രൂപയ്ക്ക് 16ജിബി ഡാറ്റ ?!; 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' ഓഫറുമായി എയര്‍സെല്‍

വെള്ളി, 16 ജൂണ്‍ 2017 (15:32 IST)

Widgets Magazine
aircel, jio, data, offer, news, technology, എയര്‍സെല്‍, ജിയോ, ഡാറ്റ, ഓഫര്‍, ന്യൂസ്, ടെക്‌നോളജി

ടെലികോം മേഖലയിലെ മത്സരം അവസാനമില്ലാതെ തുടരുകയാണ്. ഇപ്പോള്‍ ഇതാ പുതിയൊരു ഓഫറുമായി എയര്‍സെല്‍ രംഗത്തെത്തിയിരിക്കുന്നു. 'ഓണ്‍ ഡിമാന്‍ഡ്' എന്നാണ് ഈ പുതിയ ഓഫറിന്റെ പേര്. ഉപഭോക്താക്കള്‍ക്ക് അവരുടെ സൗകര്യാര്‍ത്ഥം ഡാറ്റ ഉപയോഗപ്പെടുത്തുന്നതിനും അതില്‍ കാര്യമായ നിയന്ത്രണം നല്‍കുന്നതിനും ഈ പുതിയ ഓഫര്‍ സഹായകമാണ്. 
 
നിത്യേന ഒരു ജിബി ഡാറ്റ ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന 9 രൂപയുടെ സൂപ്പര്‍ ഡിസ്‌ക്കൗണ്ട് ഓഫറാണ് ഒന്ന്. കൂടാതെ 65 രൂപയുടേയും 98 രൂപയുടേയും ഓഫറുകളും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇതില്‍ 65 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ ഒരു ജിബി 3ജി ഡാറ്റ വീതം നാലു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. എന്നാല്‍ 98 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 2ജിബി 3ജി ഡാറ്റയാണ് 8 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നത്.
 
കൊല്‍ക്കത്ത, പശ്ചിമബംഗാള്‍, ബീഹാര്‍, ഒഡീഷ്യ, നോര്‍ത്ത് ഈസ്റ്റ്, ആസാം എന്നിവിടങ്ങളിലാണ് 'ഡാറ്റ ഓണ്‍ ഡിമാന്‍ഡ്' എന്ന ഓഫര്‍ ലഭ്യമാകുന്നത്. 
 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

എസ്‌യുവി നിരയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കരുത്തുറ്റ AMG കളുമായി മെഴ്‌സിഡീസ് ബെന്‍സ് !

ഇന്ത്യന്‍ സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി നിരയിലേക്ക് പുതിയ രണ്ട് മോഡലുകളുമായി മെഴ്‌സിഡീസ് ...

news

16 രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ഞെട്ടിച്ച് ആര്‍കോം !

ഏറ്റവും മികച്ച അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുകളുമായാണ് പല പ്രമുഖ ടെലികോം കമ്പനികളും നിത്യേന ...

news

ട്രയംഫ് സ്ട്രീറ്റ് ട്രിപിളിന്റെ ആധിപത്യം അവസാനിപ്പിക്കാന്‍ ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 !

ഏറെനാളത്തെ കാത്തിരിപ്പിനു ശേഷം ഡ്യുക്കാറ്റി മോണ്‍സ്റ്റര്‍ 797 ഇന്ത്യന്‍ വിപണിയിലെത്തി. ...

news

കുറഞ്ഞ വിലയും അത്യുഗ്രന്‍ ഫീച്ചറുകളും‍; മോട്ടോ ഇ4, മോട്ടോ ഇ4 പ്ലസ് വിപണിയില്‍

മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ അവതരിപിച്ചു. ...

Widgets Magazine Widgets Magazine